നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കുടുംബശ്രീ സിഡിഎസുകളില്‍ വളണ്ടിയര്‍; മെയ് 07ന് മുന്‍പ് അപേക്ഷ സമർപ്പിക്കാം - Kudumbashree CDS Coastal Community Volunteer Recruitment 2025

Kudumbashree CDS Coastal Community Volunteer Recruitment 2025: Applications invited for positions in Azhoor, Kulathoor, Karumkulam and Kottukal areas

തിരുവനന്തപുരം ജില്ലയിലെ തീരദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകള്‍ക്ക് കീഴില്‍ തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍മാരെ നിയമിക്കുന്നു. തിരുവനന്തപുരത്തെ അഴൂര്‍, കുളത്തൂര്‍, കരുംകുളം, കോട്ടുക്കാല്‍ എന്നീ പ്രദേശങ്ങളിലാണ് ഒഴിവുകള്‍. കുറഞ്ഞ യോഗ്യത പ്ലസ് ടു വിജയിച്ചിരിക്കണം. അപേക്ഷകള്‍ നേരിട്ട് കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്, അവസാന തീയതി മെയ് 07, 2024.

Kudumbashree CDS Coastal Community Volunteer Recruitment 2025

കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർ വിശദാംശങ്ങൾ

  • സ്ഥാപനത്തിന്റെ പേര്: കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷന്‍
  • ജോലി വിഭാഗം: സംസ്ഥാന സര്‍ക്കാര്‍
  • നിയമന രീതി: നേരിട്ടുള്ള നിയമനം
  • തസ്തികയുടെ പേര്: തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍
  • ആകെ ഒഴിവ്: തിരുവനന്തപുരത്തെ അഴൂര്‍, കുളത്തൂര്‍, കരുംകുളം, കോട്ടുക്കാല്‍ പ്രദേശങ്ങളില്‍
  • ജോലി സ്ഥലം: തിരുവനന്തപുരം
  • അപേക്ഷിക്കുന്ന രീതി: നേരിട്ട്
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 07.05.2024

കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർ ഒഴിവുകൾ 2025

തിരുവനന്തപുരത്തെ അഴൂര്‍, കുളത്തൂര്‍, കരുംകുളം, കോട്ടുക്കാല്‍ എന്നീ പ്രദേശങ്ങളിലാണ് ഒഴിവുകള്‍.

തസ്തികയുടെ പേര് പ്രദേശങ്ങൾ
തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍ അഴൂര്‍, കുളത്തൂര്‍, കരുംകുളം, കോട്ടുക്കാല്‍

കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർ പ്രായപരിധി 2025

ഈ തസ്തികയ്ക്കുള്ള പ്രായപരിധി 21-45 വയസ്സാണ്.

  • കുറഞ്ഞ പ്രായം: 21 വയസ്സ്
  • പരമാവധി പ്രായം: 45 വയസ്സ്

കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർ യോഗ്യത 2025

തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍ യോഗ്യത: അപേക്ഷകര്‍ക്ക് പ്ലസ് ടു വിജയിച്ചിരിക്കണം. കുടുംബശ്രീ/അയല്‍ക്കൂട്ട അംഗമായിരിക്കണം. അയല്‍ക്കൂട്ട അംഗമായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം വേണം. മലയാള ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. തിരുവനന്തപുരും ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ താമസമുള്ളവരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.

തസ്തികയുടെ പേര് യോഗ്യത
തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍
  • പ്ലസ് ടു വിജയിച്ചിരിക്കണം
  • കുടുംബശ്രീ/അയല്‍ക്കൂട്ട അംഗമായിരിക്കണം
  • അയല്‍ക്കൂട്ട അംഗമായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം
  • മലയാള ഭാഷയില്‍ പ്രാവീണ്യം
  • തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ താമസമുള്ളവർ
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം

കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർ തസ്തികയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  1. താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.
  2. സംശയങ്ങള്‍ക്ക്: 0471 2447552 എന്ന നമ്പറില്‍ വിളിക്കുക.
  3. അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം- 695 004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
  4. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി മെയ് 07, 2024 ആണ്.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.