ഇന്ത്യയുടെ പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്ററായ പ്രസാർ ഭാരതി, വിവിധ RNU/DD/AIR യൂണിറ്റുകളിലേക്ക് Copy Editor (കറാർ അടിസ്ഥാനത്തിൽ, ഫുൾ-ടൈം) തസ്തികയ്ക്കായി അപേക്ഷ ക്ഷണിക്കുന്നു. മൊത്തം 29 ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കുന്നവരെ ആദ്യമായി ഒരു വർഷത്തേക്ക് നിയമിക്കും. (സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ അടിസ്ഥാനത്തിലാണ്).
Notification Overview
| സ്ഥാപനം | പ്രസാർ ഭാരതി (Prasar Bharati) |
|---|---|
| തൊഴിൽ വിഭാഗം | മീഡിയ / പബ്ലിക് ബ്രോഡ്കാസ്റ്റിങ് |
| റിക്രൂട്ട്മെന്റ് തരം | Contractual Engagement (Full-time) |
| തസ്തിക | Copy Editor |
| ആകെ ഒഴിവുകൾ | 29 |
| ജോലി സ്ഥലം | Across India |
| ശമ്പളം | ₹35,000 (Fixed Monthly Pay) |
| അപേക്ഷ വിധം | ഓൺലൈൻ |
| അപേക്ഷാവധി | നോട്ടിഫിക്കേഷൻ പ്രസിദ്ധീകരണ ദിനത്തിൽ നിന്ന് 15 ദിവസത്തിനകം |
Vacancy Details
| സ്ഥലം | ഒഴിവുകൾ |
|---|---|
| Bengaluru | 02 |
| Chandigarh | 03 |
| Hyderabad | 01 |
| Imphal | 03 |
| Itanagar | 01 |
| Jammu | 03 |
| Kohima | 02 |
| Kolkata | 03 |
| Leh | 02 |
| Mumbai | 01 |
| Panaji | 03 |
| Ranchi | 01 |
| Thiruvananthapuram | 03 |
| ആകെ | 29 |
Age Limit
അപേക്ഷ തീയതി പ്രകാരം വയസ്സ് 35 വയസ്സിൽ താഴെയായിരിക്കണം.
Eligibility Criteria
| യോഗ്യത |
|
|---|---|
| Desirable |
|
Nature of Duties
- Editorial coordination — regional centres/strings എന്നിവയിൽ നിന്നുള്ള coordination.
- Regional feeds oversight & news prioritization.
- Meta-data സംഭരണം / tagging of video/photo/graphics.
- Video/audio to text conversion.
- Shared platform-ൽ സമയബന്ധിതമായി വിവരങ്ങൾ ഫീഡ് ചെയ്യുക.
Selection Process
Test / Interview — shortlisted സ്ഥാനാർത്ഥികളെ മാത്രം വിളിക്കും. TA/DA അനുവദിക്കില്ല. Only shortlisted candidates will be contacted via email.
How to Apply
- ഓഫീഷ്യൽ ആപ്ലിക്കേഷൻ പോർട്ടൽ സന്ദർശിക്കുക: https://avedan.prasarbharati.org
- Registration → Login → Copy Editor തസ്തിക തിരഞ്ഞെടുക്കുക.
- ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും (clear scanned copies) അപ്‌ലോഡ് ചെയ്യുക.
- ശ്രദ്ധാപൂർവ്വം വിശദാംശങ്ങൾ പരിഞ്ഞശേഷം Submit ചെയ്യുക.
- Email വഴി അയക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടുക എന്നില്ല — ഓൺലൈൻ മാത്രം. (Official notification reference.)
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ
