Kerala Financial Corporation Recruitment 2022 : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് , ക്രെഡിറ്റ് ഓഫീസർ എന്നി ഒഴിവുകളിലേക്ക് അപേക്ഷ സ്വികരിക്കുന്നു.11 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala Financial Corporation Job Recruitment 2022 Details
Kerala Financial Corporation Notification 2022 Details | |
---|---|
Organization Name | Kerala Financial Corporation (KFC) |
Name Of Post | Accounts Executive and Credit Officer |
Job Type | Kerala Government |
Recruitment Type | Temporary Recruitment |
Salary | Rs.9,000 – 20,000/- |
Total Vacancies | 11 |
Apply Mode | Offline |
Last date for submission of application | 30th September 2022 |
Vacancy Details
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് , ക്രെഡിറ്റ് ഓഫീസർ എന്നി തസ്തികകളിലായി 11 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Financial Corporation Vacancy Details | |
---|---|
Post Name | Vacancy |
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് | 7 |
ക്രെഡിറ്റ് ഓഫീസർ | 4 |
Age Limit Details
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് , ക്രെഡിറ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് | 12.09.2022-ന് 35 വർഷത്തിൽ താഴെ പ്രായമുള്ളവർക്ക് അവസരം. |
ക്രെഡിറ്റ് ഓഫീസർ | 12.09.2022-ന് 40 വർഷത്തിൽ പ്രായമുള്ളവർക്ക് അവസരം. |
സംവരണ വിഭാഗങ്ങൾക്ക് (OBC/ മുസ്ലീം/ E/B/T/ LC/AI ഉദ്യോഗാർത്ഥികൾക്ക് 03 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 05 വർഷവും) പ്രായത്തിൽ ഇളവ് ബാധകമായിരിക്കും.
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് : CA/ CMA യുടെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ വിജയിച്ചിരിക്കണം. GST Filing, TDS Return, TDS on salary, other income tax matters, Secretarial services, processing of balance sheets, income statements and other financial statements, accounts payable, bank reconciliation, preparation of various Finance & Accounts reports, എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം.
ക്രെഡിറ്റ് ഓഫീസർ : ബിരുദം (Degree), Credit appraisal in banks/ FIs കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.
Selection Process
തെരഞ്ഞെടുപ്പ് രീതി: അഭിമുഖത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കെഎഫ്‌സി വെബ്‌സൈറ്റിൽ www.kfc.org പ്രസിദ്ധീകരിക്കുകയും ചെയ്യും. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് എഴുത്തുപരീക്ഷ നടത്താനുള്ള അവകാശം കോർപ്പറേഷനിൽ നിക്ഷിപ്തമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഓഫർ ലെറ്റർ നൽകും, പ്രകടനത്തെ അടിസ്ഥാനമാക്കി പ്രതിവർഷം മൂന്ന് വർഷം വരെ പുതുക്കാവുന്നതാണ്.
How To Apply For Kerala Financial Corporation Recruitment 2022?
ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 12 മുതൽ ഓഫ്‌ലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ ഹാർഡ് കോപ്പിയിൽ തപാൽ/കൊറിയർ മുഖേന "The Executive Director, Head Office, Kerala Financial Corporation, Vellayambalam, Thiruvananthapuram-695033, Kerala" എന്ന വിലാസത്തിൽ കവറിന് മുകളിൽ പോസ്റ്റിന്റെ പേര് എഴുതി അയക്കണം. അപൂർണ്ണവും യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ നിരസിക്കപ്പെടും. സോഫ്റ്റ് കോപ്പികളായി ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും.
Accounts Executive Notification | Click Here |
Credit Office Notification | Click Here |
Official Website | Click Here |