ഇന്ത്യൻ ആർമി ലോവർ ഡിവിഷൻ ക്ലർക്ക്, എം ടി എസ് ഒഴിവുകൾക്കുള്ള എ പിഎസ് വിജ്ഞാപനം വന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 19 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Army Postal Service Records Recruitment 2022
Army Postal Service Records Notification 2022 | |
---|---|
Organization Name | Army Postal Service Records – APS Records |
Job Type | Central Govt |
Recruitment Type | Direct Recruitment |
Post Name | Lower Division Clerk (LDC) and MTS |
Total Vacancy | 3 |
Salary | Rs.18,000 – 63,200/- |
Apply Mode | Offline |
Last date for submission of application | 19th November 2022 |
Vacancy Details
ലോവർ ഡിവിഷൻ ക്ലർക്ക്, എം ടി എസ് തസ്തികയിലായി 3ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Total |
---|---|
Lower Division Clerk | 02 |
MTS | 01 |
Salary Details
ലോവർ ഡിവിഷൻ ക്ലർക്ക്, എം ടി എസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Lower Division Clerk | Rs.19900-63200 |
MTS | Rs.18000-56900 |
Age Limit Details
ലോവർ ഡിവിഷൻ ക്ലർക്ക്, എം ടി എസ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
Lower Division Clerk | 18-27 Years |
MTS | 18-25 Years |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
ലോവർ ഡിവിഷൻ ക്ലർക്ക്, എം ടി എസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Lower Division Clerk | 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 w.p.m അല്ലെങ്കിൽ ഹിന്ദിയിൽ 30 w.p.m ടൈപ്പിംഗ് വേഗത. |
MTS | അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. |
How To Apply For Army Postal Service Records Recruitment 2022?
APS Records, Kamptee PO, Kamptee, Dist-Nagpur, Maharashtra - 441001 എന്ന വിലാസത്തിലേക്ക് രജിസ്റ്റർ ചെയ്ത പോസ്റ്റ് സ്പീഡ് പോസ്റ്റിൽ മാത്രം അപേക്ഷ സമർപ്പിക്കുക.അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ
- Educational Certificate
- Birth Certificate or School Leaving Certificate
- Domicile Certificate
- Two Additional Passport size photographs
- Caste Certificate
- Experience Certificate
Official Notification | Click Here |
Official Website | Click Here |