തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്റർ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 16 രാവിലെ 10 മണി മുതൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
റസിഡന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നേഴ്സ്,പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലായി 19 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Name of posts | No. of Vacancies |
---|---|
റസിഡന്റ് ഫാർമസിസ് | 04 |
റസിഡന്റ് സ്റ്റാഫ് നേഴ്സ് | 10 |
പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി | 05 |
Salary Details
റസിഡന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നേഴ്സ്,പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of posts | Salary |
---|---|
റസിഡന്റ് ഫാർമസിസ് | 12,000/- |
റസിഡന്റ് സ്റ്റാഫ് നേഴ്സ് | 15,000/- |
പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി | 10,000/- |
Age Limit Details
റസിഡന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നേഴ്സ്,പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of posts | Age Limit |
---|---|
റസിഡന്റ് ഫാർമസിസ് | 18 വയസ്സ് മുതൽ 36 വയസ്സ് വരെ |
റസിഡന്റ് സ്റ്റാഫ് നേഴ്സ് | |
പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
റസിഡന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നേഴ്സ്,പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനീ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of posts | Qulification |
---|---|
റസിഡന്റ് ഫാർമസിസ് | ഡി.ഫാം/ ബി.ഫാം |
റസിഡന്റ് സ്റ്റാഫ് നേഴ്സ് |
|
പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി | പ്ലസ് ടു |
How To Apply For Malabar Cancer Centre Recruitment 2022?
ഉദ്യോഗാർഥികൾ 2022 നവംബർ 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഉദ്യോഗാർത്ഥികൾ 10 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ ഹാജരാകണം.അഭിമുഖത്തിന് പങ്കെടുക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്.
P.O Moozhikkara, Thalassery, Kannur - 670 103, Kerala, SI.India
Tel: 91 490 2355881(7lines)
E-mail:[email protected]
Official Notification | Click Here |
Official Website | Click Here |