നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പ്രധിരോധ വകുപ്പില്‍ ജോലി നേടാം - CB Ahmednagar Recruitment 2023

CB Ahmednagar Recruitment 2023,CB Ahmednagar Notification 2023,CB Ahmednagar Recruitment Notification 2023

CB Ahmednagar Recruitment 2023 : പ്രധിരോധ വകുപ്പില്‍ പ്യൂൺ, ചൗക്കിദാർ, വാർഡ് ബോയ്, മസ്ദൂർ, സഫായി -കർമ്മചാരി തുടങ്ങിയ ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 3 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CB Ahmednagar Recruitment 2023

CB Ahmednagar Recruitment 2023

CB Ahmednagar Recruitment 2023 Notification Details
Organization Name Ahmednagar Cantonment Board
Job Type Central Government
Recruitment Type Direct Recruitment
Advt No No.ANR/Vacancy/2022-23
Post Name Peon, Chowkidar, Ward Boy, Mazdoor , Safai -Karmachari and others
Total Vacancy 40
Job Location All Over India
Salary Rs.29,200 – 1,12,400/-
Apply Mode Offline (By Postal)
Last date for submission of application 3rd January 2023

Vacancy Details

പ്യൂൺ, ചൗക്കിദാർ, വാർഡ് ബോയ്, മസ്ദൂർ, സഫായി -കർമ്മചാരി തസ്തികയിൽ 40 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of the Post No. of Vacancies
Residential Obstetrics & Gynecologist 01
Lady Medical Officer 01
Nurse 01
Assistant Teacher 01
Junior Clerk 01
Mason 01
Plumber 01
Mali 03
Peon 01
Chowkidar 01
Ward Boy 01
Mazdoor 04
Safai Karmachari 23
Total 40

Age Limit Details

മേൽ പറഞ്ഞ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

റെസിഡൻഷ്യൽ ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജിസ്റ്റ്, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കുള്ള പ്രായപരിധി 23 മുതൽ 35 വയസ്സുവരെയും. നഴ്‌സ്, അസിസ്റ്റന്റ് ടീച്ചർ, ജൂനിയർ ക്ലർക്ക്, മേസൺ, പ്ലംബർ, മാലി, പ്യൂൺ, ചൗക്കിദാർ, വാർഡ്‌ബോയ്, മസ്ദൂർ, സഫായികർമ്മചാരി എന്നീ തസ്തികകളുടെ പ്രായപരിധി. 21 മുതൽ 30 വയസ്സ് വരെയാണ്.

Salary Details

പ്യൂൺ, ചൗക്കിദാർ, വാർഡ് ബോയ്, മസ്ദൂർ, സഫായി -കർമ്മചാരി തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of the Post Salary
Residential Obstetrics & Gynecologist Rs. 56100 to Rs. 177500
Lady Medical Officer
Nurse Rs. 35400 to Rs. 112400
Assistant Teacher Rs. 29200 to Rs. 92300
Junior Clerk Rs. 19900 to Rs. 63200
Mason
Plumber
Mali Rs. 18000 to Rs. 56900
Peon Rs. 15000 to Rs. 47600
Chowkidar
Ward Boy
Mazdoor
Safai Karmachari

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

പ്യൂൺ, ചൗക്കിദാർ, വാർഡ് ബോയ്, മസ്ദൂർ, സഫായി -കർമ്മചാരി തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

For Residential Obstetrics & Gynecologist MBBS with Diploma
For Lady Medical Officer MBBS from any recognized institute.
For Nurse Diploma in General Nursing
For Assistant Teacher Passed 12th or equivalent
For Junior Clerk Degree
For Mason 10th Pass with ITI
For Plumber 10th Pass with ITI
For Mali 10th Pass
For Peon 10th Pass
For Chowkidar 10th Pass
For Ward Boy 10th Pass
For Safai-Karmachari 7th Pass
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fee Details

For Open Category Candidates Rs. 700/-
For Reserve Category Candidates Rs. 350/-

How To Apply For CB Ahmednagar Recruitment 2023 ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?

Ahmednagar Cantonment Board വിവിധ Peon, Chowkidar, Ward Boy, Mazdoor , Safai -Karmachari and others ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.