നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി നേടാം - Kannur Airport Recruitment 2023

Kannur Airport Recruitment 2023,Kannur Airport Recruitment Notification 2023,Kannur Airport Notification 2023

Kannur Airport Recruitment 2023 : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kannur Airport Recruitment 2023

Kannur Airport Recruitment 2023

Kannur Airport Recruitment 2023 Notification Details
Organization Name KANNUR INTERNATIONAL AIRPORT LIMITED (KIAL)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No 05/KIAL/Rect/2022-23
Post Name Company Secretary, Junior Manager, Junior Manager – Human Resources, Junior Executive – Company Secretarial
Total Vacancy 4
Salary Rs.31,000 – 38,000
Apply Mode Online
Last date for submission of application 4th January 2023

Vacancy Details

കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ 4 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts No. of Vacancies
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) 01
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) 01
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്) 01
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) 01

Age Limit Details

കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Name of Posts Age Limit
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) 45 years
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) 35 years
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) 30 years

Salary Details

കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts Age Limit
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) യോഗ്യതയും മറ്റും അനുസരിച്ചു നിശ്ചയിക്കും
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) ₹38,000/-
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) ₹31,000/-

Qualification Details

വിദ്യാഭ്യാസ യോഗ്യത:

കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qulification
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) ബിരുദം + ACS. FCS യോഗ്യത ഉള്ളവർക്ക് മുൻഗണന. മലയാളം നിർബന്ധമായും അറിഞ്ഞിരിക്കണം. മിനിമം 12 വർഷത്തെ പ്രവൃത്തി പരിചയം.
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. എയർപോർട്ട് ഓപ്പറേഷൻസ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും CS എക്സിക്യൂട്ടീവ് പ്രോഗ്രാം യോഗ്യതയും ഉണ്ടാവണം. എക്സ്പീരിയൻസ് ആവശ്യമില്ല.
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fee

അപേക്ഷ ഫീസ് ഇല്ല.

Selection Process

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം ഉണ്ടാവുക. 50 പേരിൽ കൂടുതൽ അപേക്ഷകൾ ഉണ്ടായാൽ എഴുത്തു പരീക്ഷ നടത്തും. ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളും അഭിമുഖ സമയത്ത് സമർപ്പിക്കേണ്ടതാണ്.

How To Apply ?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

  1. ചുവടെ നല്കിയിരുക്കുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
  2. ആ പേജിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകുക.
  3. Qualification & Experience certificates, Bio-Data, Passport Size Photo: (MAX 50KB in JPG or JPEG format) എന്നിവ അപ്‌ലോഡ് ചെയ്യുക.
  4. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  5. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.