നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

എയർപോർട്ട് അതോറിറ്റിയിൽ ജോലി നേടാം - AAI Junior Executive Recruitment 2023

AAI Junior Executive Recruitment 2023,AAI Junior Executive Recruitment Notification 2023,AAI Junior Executive Notification 2023

AAI Junior Executive Recruitment 2023 : എയർപോർട്ട് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം വന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 21 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

AAI Junior Executive Recruitment 2023

Airports Authority of India (AAI) Notification Details

AAI Junior Executive Recruitment 2023 Latest Notification Details
Organization Name Airports Authority of India (AAI)
Job Type Central Govt
Recruitment Type Direct Recruitment
Advt No ADVERTISEMENT NO. 08/2022
Post Name Junior Executive
Total Vacancy 364
Job Location All Over India
Salary Rs.40,000 – 1,80,000
Apply Mode Online
Last date for submission of application 21st January 2023

Vacancy Details

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ 364 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts No. of Vacancies
Manager (Official Language) 02
Junior Executive (Air Traffic Control) 356
Junior Executive (Official Language) 04
Senior Assistant (Official Language) 02

Age Limit Details

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 32 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Name of Posts Age Limit
Manager (Official Language) Maximum age 32 years
Junior Executive (Air Traffic Control) Maximum age 27 years
Junior Executive (Official Language)
Senior Assistant (Official Language) Maximum age 30 years

Salary Details

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts Salary
Manager (Official Language) Rs.60000-3%-180000/-
Junior Executive (Air Traffic Control) Rs.40000-3%-140000/-
Junior Executive (Official Language)
Senior Assistant (Official Language) Rs.36000-3%-110000/-

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qualification
Manager (Official Language) Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level OR Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.
Experience: Experience in translation relating to Glossary and from English to Hindi and Hindi to English preferably of Technical or Scientific Literature. Out of which 05 years’ experience as an officer of any office of central/state Govt. including Public Sector Undertaking in the field of Raj Bhasha.
Junior Executive (Air Traffic Control) – Full Time Regular Bachelors’ Degree of three years in Science (B.Sc) with Physics and Mathematics. OR Full Time Regular Bachelor’s Degree in Engineering in any discipline. (Physics & Mathematics should be subjects in any one of the semesters curriculum).
– The candidate shall have minimum proficiency in both spoken and written English of the level of 10+2 standard (the candidate shall have passed English as one of the subject in 10th or 12th standard)
Experience: No experience is essential.
Junior Executive (Official Language) Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.
Experience: Experience of two years in Translation relating to Glossary and from English to Hindi and Hindi to English preferably of Technical or Scientific literature.
Senior Assistant (Official Language) Educational Qualification: Masters in Hindi with English as a subject at Graduation level OR Masters in English with Hindi as a subject at Graduation level. OR Masters in any subject apart from Hindi/English from a recognized University alongwith Hindi and English as compulsory/optional subjects at graduation level. OR Masters in any subject apart from Hindi/English from a recognized University alongwith Hindi and English as medium and compulsory/optional subjects or medium of examination at graduation level. Means if at graduation level Hindi is medium then English should be as compulsory/optional subject or if English is medium then Hindi should be as compulsory/optional subject. OR Graduation Degree from a recognized University along with Hindi and English as Compulsory / optional subjects or any one out of both as medium of examination and other as compulsory/optional subject along with recognized Diploma/Certificate course of Hindi to English and English to Hindi Translation or two years’ experience of Hindi to English and English to Hindi Translation at Central/State government offices including Government of India Undertakings or reputed organizations. Desirable: Knowledge of Hindi Typing.
Experience: 02 years’ experience in translation work from English to Hindi or Vice versa in Central or State Government Office, including Government of India Undertakings or reputed organizations.
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fees Details

1000/- രൂപയാണ് അപ്ലിക്കേഷൻ ഫീസ്.

SC/ST/PWD, സ്ത്രികൾ, AAI-യിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അപ്രന്റീസുകൾ ഇവർ ഫീസ് നൽകേണ്ടതില്ല.

Internet Banking/Debit/Credit Card വഴി അപേക്ഷ ഫീസ് അടയ്ക്കാവുന്നതാണ്.

How To Apply ?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

  1. https://www.aai.aero/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. തുടർന്ന് Airports Authority of India (AAI) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി AAI Junior Executive Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.