MILMA TRCMPU Recruitment 2022 : മിൽമയിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം വന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 27 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
MILMA TRCMPU Recruitment 2022
| MILMA TRCMPU Recruitment 2022 Notification Details | |
|---|---|
| Organization Name | Thiruvananthapuram Regional Co-operative Milk Producers’ Union Ltd (TRCMPU) |
| Job Type | Kerala Government |
| Recruitment Type | Temporary Recruitment |
| Advt No | No.PD/HRD/RT-08/V-II/2022-23 |
| Post Name | Junior Assistant |
| Total Vacancy | 3 |
| Salary | Rs.21,000/- |
| Apply Mode | Walk in Interview |
| Interview Date | 27th December 2022 |
Vacancy Details
ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 3 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Vacancy |
|---|---|
| Junior Assistant | 3 |
Salary Details
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Salary |
|---|---|
| Junior Assistant | Rs.17,000/- |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
| Post Name | Age Limit |
|---|---|
| Junior Assistant | 40 വയസ്സുവരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ജൂനിയർ അസിസ്റ്റന്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
| Post Name | Qualification |
|---|---|
| Junior Assistant | Bcom ഫസ്റ്റ് ക്ലാസ് Experience: ഒരു പ്രശസ്ത സ്ഥാപനത്തിൽ അക്കൗണ്ടിംഗ് / ക്ലറിക്കൽ ജോലികളിൽ 2 വർഷത്തെ പരിചയം. |
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി : ഉദ്യോഗാർത്ഥികൾ വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ടയിലുളള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് ഡിസംബർ 27 ന് 11 AM മണിക്ക് നേരിട്ടു ഹാജരാകുക. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .
| Official Notification | Click Here |