CSIR IIP Recruitment 2023 : CSIR- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CSIR IIP Recruitment 2023
CSIR IIP Notification Details | |
---|---|
Organization Name | CSIR- Indian Institute of Petroleum |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | 01/2023 |
Post Name | Junior Secretarial Assistant (General), Secretarial Assistant (Store and Purchase), Secretarial Assistant (Finance and Accounts) and Junior Stenographer |
Total Vacancy | 11 |
Job Location | All Over India |
Salary | Rs.19,900 – 81,100/- |
Apply Mode | Online |
Last date for submission of application | 30th January 2023 |
Vacancy Details
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ നിലവിൽ 11 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Junior Secretarial Assistant (General) | 03 |
Secretarial Assistant (Store and Purchase) | 02 |
Secretarial Assistant (Finance and Accounts) | 02 |
Junior Stenographer | 04 |
Salary Details
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Junior Secretarial Assistant (General) | Rs 19,900/- to 63,200/- |
Secretarial Assistant (Store and Purchase) | Rs 19,900/- to 63,200/- |
Secretarial Assistant (Finance and Accounts) | Rs 19,900/- to 63,200/- |
Junior Stenographer | Rs 25,500/- to 81,100/- |
Age Limit Details
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
Junior Secretarial Assistant (General) | 28 |
Secretarial Assistant (Store and Purchase) | 28 |
Secretarial Assistant (Finance and Accounts) | 28 |
Junior Stenographer | 27 |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Junior Secretarial Assistant (General) | Plus Two/ XII Proficiency in computer typing speed ( 35 w.p.m in English and 30 w.p.m in Hindi) |
Secretarial Assistant (Store and Purchase) | |
Secretarial Assistant (Finance and Accounts) | |
Junior Stenographer | Plus Two/ XII Proficiency in Stenography |
Application Fee
Category | Application Fee |
---|---|
All | അപേക്ഷ ഫീസ് ഇല്ല |
How To Apply?
- https://www.iip.res.in/ വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് CSIR- Indian Institute of Petroleum വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി CSIR IIP Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.