Kerala PSC House Keeper Recruitment 2023 : കേരള പി എസ് സി ഹൗസ് കീപ്പർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala House Keeper Notification 2023
Name of Department | Homoeopathic Medical College |
Name of Post | House Keeper (Female) |
Category Number | 730/2022 |
Method of Appointment | Direct Recruitment |
Scale Of Pay | Rs.23,700 – 52,600/- |
Number of Vacancies | 01 (One) |
Mode of Apply | Online |
Last date to submit the application | 1st February 2023 |
Vacancy Details
ഹൗസ് കീപ്പർ തസ്തികയിൽ 1 ഒഴിവ് തിരുവനന്തപുരത്ത് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of the Post | Vacancies |
---|---|
House Keeper | Thiruvananthapuram - 01 (One) |
Age Limit Details
ഹൗസ് കീപ്പർ തസ്തികയിലേക്ക് 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Name of Posts | Age Limit |
---|---|
House Keeper | 35-46. ഉദ്യോഗാർത്ഥികൾ 01.01.1987-നും ഇടയിൽ 02.01.1976-നും ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ ക്കാർക്കും മറ്റ് പിന്നോക്കവിഭാഗത്തിലുളളവർക്കും നിയമാനുസൃത നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. |
Salary Details
ഹൗസ് കീപ്പർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
House Keeper | Rs.23700 – 52600/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഹൗസ് കീപ്പർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
House Keeper | എട്ടാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. അഭിലഷണീയം: (1) ഹോസ്റ്റലിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ വനിതാ ഹൗസ് കീപ്പറായോ അല്ലെങ്കിൽ അസിസ്റ്റന്റ് വനിതാ ഹൗസ് കീപ്പറായോ അല്ലെങ്കിൽ മേട്രനായോ ജോലി ചെയ്തുള്ള പരിചയം (ii) കണക്കുകൾ കൈകാര്യം ചെയ്യാനുള്ള അറിവ് . |
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.