നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

വുമൺ പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം വന്നു - Kerala Woman Police Constable Recruitment 2023

Kerala Woman Police Constable Recruitment 2023: Kerala PSC published the Woman Police Constable Notification 2023.Qualification, Age Limit details

Kerala Police Constable Recruitment 2023 : കേരള പി എസ് സി വുമൺ പോലീസ് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

വുമൺ പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം വന്നു - Kerala Woman Police Constable Recruitment 2023

Kerala Woman Police Constable Recruitment Notification 2023

Name of Department Police
Name of Post Women Police Constable (Woman Police Battalion)
Category Number 595/2022
Method of Appointment Direct Recruitment
Scale Of Pay Rs. 31,100-66,800/-
Number of Vacancies Statewide – Anticipated Vacancies
Mode of Apply Online
Last date to submit the application 1st February 2023

Vacancy Details

വുമൺ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളുടെ എണ്ണം നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of the Post Vacancies
Women Police Constable Statewide – Anticipated Vacancies

Age Limit Details

വുമൺ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 26 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Name of Posts Age Limit
Women Police Constable 18 മുതൽ 26 വരെ
ഒബിസി : 29 വരെ
SC/ ST : 31 വരെ.

Salary Details

വുമൺ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts Salary
Women Police Constable Rs. 31,100-66,800/-

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വുമൺ പോലീസ് കോൺസ്റ്റബിൾ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qualification
പോലീസ് കോൺസ്റ്റബിൾ പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം

Physical Qualifications

Height 157 cms

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരം മതിയാകും.

  1. ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
  2. വർണ്ണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടേയൊ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
  3. മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.

Physical Efficiency Test

Items One Star
100 മീറ്റർ ഓട്ടം 17 സെക്കന്റ്
ഹൈ ജംപ് ലോംഗ് 11.06 m
ലോംഗ് ജംപ് 3.05 m
പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) 4.88 m
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ 14 m
200 മീറ്റർ ഓട്ടം 36 Seconds
ഷട്ടിൽ റേസ് 26 Seconds
സ്കിപ്പിംഗ് 80 times

How To Apply?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

  1. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
  2. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  3. തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  4. Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
  5. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
  6. ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.