നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പരീക്ഷ ഇല്ലാതെ ISRO യില്‍ ജോലി നേടാം - ISRO IPRC Recruitment 2023

ISRO IPRC Recruitment 2023,ISRO IPRC Recruitment Notification 2023,ISRO IPRC Notification 2023,ISRO IPRC Notification 2023,ISRO Job

ISRO IPRC Recruitment 2023 : ISRO ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 11 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ISRO IPRC Recruitment 2023

ISRO IPRC Recruitment 2023

ISRO IPRC Recruitment 2023 Notification Details
Organization Name ISRO Propulsion Complex (IPRC)
Job Type Central Govt
Recruitment Type Apprentices Training
Advt No IPRC/RMT/APP/2023/01/dated: 02/02/2023
Post Name Graduate / Technician / Trade Apprentices
Total Vacancy 100
Job Location All Over India
Salary Rs.9,000/-
Apply Mode Walk in Interview
Walk In Interview 11th February 2023

Vacancy Details

ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ്റ്റ് സർവീസ് തസ്തികയിൽ നിലവിൽ 100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Code No Name of Posts Vacancies
Graduate Apprentice
101 Mechanical Engineering 10
102 Electronics Engineering 10
103 Electrical Engineering 05
104 Civil Engineering 04
105 Instrumentation Engineering 02
106 Chemical Engineering 02
107 Computer Science Engineering 05
108 Library Science 03
Technician Apprentice
109 Mechanical Engineering 15
110 Electronics Engineering 10
111 Electrical Engineering 10
112 Civil Engineering 05
113 Chemical Engineering 04
Graduate Apprentice (Non Engineering)
114 Non engineering graduates (B.A, B.Sc, B.Com) 15
Total 100

Age Limit Details

ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ്റ്റ് സർവീസ് തസ്തികയിൽ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

For Code Nos. 101 to 108 – 35 years
For Code Nos. 109 – 28 years
For Code Nos. 109 to 113 – 35 years

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ്റ്റ് സർവീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Mechanical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Electronics Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Electrical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Civil Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Instrumentation Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Chemical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Computer Science Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
Library Science – First Class Bachelor’s Degree (in Arts/ Science/ Commerce) + First Class Degree in Library Science/ Library & Information Science.
Mechanical Engineering – First Class Diploma in Engineering/Technology in the respective disciplines.
Electronics Engineering – First Class Diploma in Engineering/Technology in the respective disciplines.
Electrical Engineering – First Class Diploma in Engineering/Technology in the respective disciplines.
Civil Engineering – First Class Diploma in Engineering/Technology in the respective disciplines.
Chemical Engineering – First Class Diploma in Engineering/Technology in the respective disciplines.
Non engineering graduates (B.A, B.Sc, B.Com) – First Class Bachelor’s Degree (in Arts/Science/Commerce).
2020, 2021, 2022 വർഷങ്ങളിൽ എഞ്ചിനീയറിംഗിലോ നോൺ എഞ്ചിനീയറിംഗിലോ ഡിപ്ലോമ / ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പ് എന്നീ പരിശീലന തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.

Selection Process

IPRC ഉദ്യോഗാർത്ഥികളെ തിരഞ്ഞടുക്കുന്നത് ചുവടെ പറയുന്ന പ്രക്രിയകൾ വഴിയാണ്.

1. Walk-In-Interview
2. Certificate Verification

How To Apply?

ISRO Propulsion Complex (IPRC) വിവിധ Graduate / Technician / Trade Apprentices ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ നൽകിയിട്ടുള്ള സ്ഥലത്ത് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.