നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം - Kerala KSDMA Recruitment 2023

Kerala KSDMA Recruitment 2023,Kerala KSDMA Recruitment Notification 2023,Kerala KSDMA Notification 2023

Kerala KSDMA Recruitment 2023 : കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം - Kerala KSDMA Recruitment 2023

Vacancy Details

സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്തികയിൽ നിലവിൽ 20 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
State Project Officer 1
Hazard Analyst (Civil Engineering) 1
Hazard Analyst (Psychology) 1
Hazard Analyst (Public Health) 1
Hazard Analyst (Forestry) 1
Hazard Analyst (Geology) 1
Hazard Analyst (Climate Change Adaptation) 1
Hazard Analyst (Disaster Management) 2
Hazard Analyst (Social Work) 1
Environment Planner 1
Field Assistant (Electronics) 1
Architect 1
Urban Planner 1
Rural Development Specialist 1
Hydrologist 1
GIS Specialist 1
GIS Technician 3

Salary Details

സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
State Project Officer ₹57,525/- (Category XII)
Hazard Analyst (Civil Engineering) ₹36,000/- (Category X)
Hazard Analyst (Psychology) ₹36,000/- (Category X)
Hazard Analyst (Public Health) ₹36,000/- (Category X)
Hazard Analyst (Forestry) ₹36,000/- (Category X)
Hazard Analyst (Geology) ₹36,000/- (Category X)
Hazard Analyst (Climate Change Adaptation) ₹36,000/- (Category X)
Hazard Analyst (Disaster Management) ₹36,000/- (Category X)
Hazard Analyst (Social Work) ₹36,000/- (Category X)
Environment Planner ₹36,000/- (Category X)
Field Assistant (Electronics) ₹20,065/- (Category II)
Architect ₹44,020/- (Category XI)
Urban Planner ₹32,560/- (Category IX)
Rural Development Specialist ₹32,560/- (Category IX)
Hydrologist ₹32,560/- (Category IX)
GIS Specialist ₹30,995/- (Category VII)
GIS Technician ₹28,100/- (Category VI)

Age Limit Details

സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

Post Name Age Limit
State Project Officer 25 to 35
Hazard Analyst (Civil Engineering) 25 to 35
Hazard Analyst (Psychology) 25 to 35
Hazard Analyst (Public Health) 25 to 35
Hazard Analyst (Forestry) 25 to 35
Hazard Analyst (Geology) 25 to 35
Hazard Analyst (Climate Change Adaptation) 25 to 35
Hazard Analyst (Disaster Management) 25 to 35
Hazard Analyst (Social Work) 25 to 35
Environment Planner 25 to 35
Field Assistant (Electronics) 25 to 35
Architect 25 to 40
Urban Planner 25 to 40
Rural Development Specialist 25 to 40
Hydrologist 25 to 40
GIS Specialist 25 to 40
GIS Technician 22 to 30

Qualification Details

വിദ്യാഭ്യാസ യോഗ്യത:

സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എൻവയോൺമെന്റ് പ്ലാനർ, ഫീൽഡ് അസിസ്റ്റന്റ്, ആർക്കിടെക്റ്റ്, അർബൻ പ്ലാനർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
State Project Officer Post-graduation in Agriculture/Climate/Atmosph eric Science/Natural Resource Management/Urban Planning/Rural Development/Social Work (those who hold PhD or Doctoral Degrees will be given preference)
Hazard Analyst (Civil Engineering) B.Tech/B.E in Civil Engineering with 60% aggregate score in qualifying exam
Hazard Analyst (Psychology) MA/M.Sc Psychology with at least 70% aggregate score in qualifying exam
Hazard Analyst (Public Health) Master in Public Health with at least 70% aggregate score in qualifying exam
Hazard Analyst (Forestry) M.Sc in Forestry with at least 70% aggregate score in qualifying exam
Hazard Analyst (Geology) M.Sc in Earth Sciences with 70% aggregate score in qualifying exam (preference will be for Geology/Applied Geology candidates)
Hazard Analyst (Climate Change Adaptation) M.Sc Climate Change with at least 70% aggregate score in qualifying exam
Hazard Analyst (Disaster Management) M.Sc in Disaster Management with 70% aggregate score in qualifying exam
Hazard Analyst (Social Work) MSW or MA/M.Sc Psychology with at least 70% aggregate score in qualifying exam
Environment Planner M.Tech/M.E in Environment Engineering with at least 60% aggregate score in qualifying exam
Field Assistant (Electronics) SSLC or Equivalent Exam Pass + Approved Diploma or ITC or ITI (Electronics or Computer Hardware & Network Maintenance) course pass certificate with at-least 1 st class) + Valid Two-wheeler driving License
Architect Post-graduation in Architecture with 60% in qualifying exam
Urban Planner Post-graduation in Urban Planning/Regional Planning with at least 60% aggregate score in qualifying exam
Rural Development Specialist Post-graduation (MSW/MA/MPhil) in Rural Development with at least 60% in qualifying exam
Hydrologist Post-graduation in Water Resource Management or equivalent (Hydrology, Ground Water Hydrology, Water Resource Management, Hydraulics Engineering) passed with 60% aggregate score
GIS Specialist Post-Graduation in Earth Sciences/Environmental Science/Disaster Management passed with 60% aggregate score with GIS theory and practical course in post-graduation syllabus or Post Graduation in Earth Sciences/Environmental Science/Disaster Management passed with 60% aggregate score with Post Graduate Diploma in GIS
GIS Technician Post-Graduation in Earth Sciences/Environmental Science/Disaster Management passed with 60% aggregate score with GIS theory and practical course in post-graduation

How To Apply?

  1. ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക.
  2. തുടർന്ന് Kerala State Disaster Management Authority (KSDMA) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി KSDMA Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.