Milma Recruitment 2023 : മിൽമ കൺസൾട്ടന്റ് മൊബൈൽ വെറ്റിനറി ക്ലിനിക്ക് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
കൺസൾട്ടന്റ് മൊബൈൽ വെറ്റിനറി ക്ലിനിക് തസ്തികയിൽ നിലവിൽ 4 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Consultant Mobile Veterinary Clinic | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത് |
Salary Details
കൺസൾട്ടന്റ് മൊബൈൽ വെറ്റിനറി ക്ലിനിക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
Consultant Mobile Veterinary Clinic | Rs.50,000/- |
Age Limit Details
കൺസൾട്ടന്റ് മൊബൈൽ വെറ്റിനറി ക്ലിനിക് തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
Consultant Mobile Veterinary Clinic | 40 വയസ്സ് വരെ. പ്രായം 2022 ജനുവരി 1 അനുസരിച്ച് കണക്കാക്കും. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
കൺസൾട്ടന്റ് മൊബൈൽ വെറ്റിനറി ക്ലിനിക് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- വെറ്റിനറി സയൻസ് & അനിമൽ ഹസ്ബൻഡറിയിൽ ഡിഗ്രി.
- ആറുമാസത്തെ അനിമൽ ക്ലിനിക്കൽ പ്രാക്ടീസ് നിർബന്ധമാണ്
- കേരളം വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ.
How To Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.milmatrcmpu.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് താഴെയും നൽകിയിട്ടുണ്ട്. താൽക്കാലിക നിയമനം ആണ്. അപേക്ഷകൾ 2023 ഫെബ്രുവരി പത്തിന് മുൻപ് സമർപ്പിക്കണം.