Central Bank Recruitment 2023 : സെന്‍ട്രല്‍ ബാങ്കുകളില്‍ അപ്രന്റീസ് ട്രെയിനി വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 3 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Central Bank Recruitment 2023
Central Bank Notification Details | |
---|---|
Organization Name | Central Bank of India |
Job Type | Banking |
Recruitment Type | Apprentices Training |
Post Name | Apprentices Training |
Total Vacancy | 5000 |
Job Location | All Over India |
Salary | Rs.10,000 – 15,000/- |
Apply Mode | Online |
Last date for submission of application | 3rd April 2023 |
Vacancy Details
അപ്രന്റീസ് ട്രെയിനി നിലവിൽ 5000 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | No of Vacancies |
---|---|
Engagement of Apprentices | 5000 |
Salary Details
അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Branches | Stipend | Diem Allowance |
---|---|---|
Rural/Semi-Urban Branches | Rs. 10,000 | Rs. 225 |
Urban Branches | Rs. 12,000 | Rs. 300 |
Metro Branches | Rs. 15,000 | Rs. 350 |
Age Limit Details
അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് 28 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Name of Posts | Age Limit |
---|---|
Engagement of Apprentices | Minimum 20 years and Maximum 28 years. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
Engagement of Apprentices | ഏതെങ്കിലും അംഗീകൃത സഥാപനത്തിൽ നിന്ന് ബിരുദം. |
Application Fee Details
വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിലോ ഫീസ് അടയ്ക്കാം.
Category | Application Fees |
---|---|
PWD Candidates | Rs. 400 + GST |
SC/ST/All Women | Rs. 600 + GST |
Alll Other Candidates | Rs. 800 + GST |
How To Apply?
അപേക്ഷകൾ www.centralbankofindia.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് central bank of india വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.