നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് എയര്‍പോട്ടില്‍ ജോലി നേടാം - AIATSL Chennai Recruitment 2023

AIATSL Recruitment 2023 is out for 495 vacancies on various posts. The walk-in interview will be conducted between 17th April to 20th April 2023.

AIATSL Chennai Recruitment 2023 : AI Airport Services Limited കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡ്‌മാൻ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 18 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

AIATSL Chennai Recruitment 2023

AIATSL Chennai Recruitment 2023

AIATSL Chennai Notification Details
Organization Name AI Airport Services Limited
Job Type Central Govt
Recruitment Type Temporary Recruitment
Post Name Customer Service Executive, Jr. Customer Service Executive, Ramp Service Executive / Utility Agent Cum Ramp Driver, Handyman
Total Vacancy 495
Job Location All Over Chennai
Salary Rs.21,390- 25,980/-
Apply Mode Walk In Interview
Last date for submission of the application 17th April 2023

Vacancy Details

കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡ്‌മാൻ തസ്തികയിൽ നിലവിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts No. of Vacancies
Customer Service Executive 80
Jr. Customer Service Executive 64
Ramp Service Executive / Utility Agent Cum Ramp Driver 121
Handyman 230

Salary Details

കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡ്‌മാൻറ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
Customer Service Executive ₹ 25,980/-
Jr. Customer Service Executive ₹ 23,640/-
Ramp Service Executive ₹ 25,980/
Utility Agent Cum Ramp Driver ₹ 23,640/-
Handyman ₹ 21,330/

Age Limit Details

കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡ്‌മാൻറ്റ് തസ്തികയിലേക്ക് 33 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.

Post Name Upper Age Limit
Customer Service Executive Gen – 28 Years
OBC – 31 Years
SC/ST – 33 Years
Jr. Customer Service Executive
Ramp Service Executive/Utility Agent Cum Ramp Driver
Handyman

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Educational Qualification
Customer Service Executive Graduation degree from a recognized University. Candidates having Airline/ Aviation Graduation or Airline Diploma or Certified course will be preferred.
Jr. Customer Service Executive 12th Pass from a recognized Board.

Candidates having Airline/ Aviation Graduation or Airline Diploma or Certified course will be preferred.
Ramp Service Executive Diploma in Mechanical/Electrical/ Production / Electronics/ Automobile Engineering from a recognized University/Institute.

Candidates also have a Valid HMV Driving
License.
Utility Agent Cum Ramp Driver 10th Pass from a recognized Board.

Candidates also have a Valid HMV Driving
License.
Handyman 10th Pass from a recognized Board.

How To Apply?

അപേക്ഷകൾ http://www.aiasl.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 17 ഏപ്രിൽ 2023
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.