നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് സുവർണാവസരം : Join the 10-Day Computer Hardware & Networking Course at Poojappura LBS Women's Engineering College

Learn Computer Hardware & Networking at Poojappura LBS Women's Engineering College. Course duration: 40 hours. Open for SSLC and Plus students
Join the 10-Day Computer Hardware & Networking Course at Poojappura LBS Women's Engineering College

എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.

കോഴ്സിന്റെ കാലാവധി 10 ദിവസമാണ്. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്. 40 മണിക്കൂർ ആണ് കോഴ്‌സിന്റെ ദൈർഘ്യം. 3500 രൂപയാണ് കോഴ്സിന്റെ ഫീസ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.ഏപ്രിൽ 24ന് ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ ഓഫീസുമായോ 0471- 2349232/2343395, 9446687909 എന്ന നമ്പറിലോ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യുവാൻ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.