കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു.
Age Limit Details
കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
- 45 വയസ്സുവരെ പ്രായമുള്ളവർക്ക് അവസരം
Qualification
യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
How To Apply?
അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ – 0487 2362517, 0487 2382573
Read Notification In English
The Kudumbashree District Mission is offering temporary vacancies for Community Counselors in various CDSs on a daily wage basis. The qualifications required for the position are as follows: The applicant should be a woman who is a member of the Kudumbashree family. They should possess a Degree/Post Graduation in Sociology, Social Work, Psychology, Anthropology or Women's Studies. Computer knowledge is preferred, and having three years of experience as a Gender Resource Person is also preferable. The applicant should not be over 45 years of age.
To apply for the position, the applicant should submit their application along with their CDS certificate, original certificates to prove their age, qualification and work experience, and copies. The face-to-face interview will be held on Friday, May 12th from 10 am at the Snehita Gender Help Desk Office, located at Ayanthol Civil Line Link Road. For further information, please contact the office at 0487 2362517 or 0487 2382573.