നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കെപ്കോയിൽ ജോലി നേടാം - KEPCO Job Notification 2023

Apply for permanent vacancies of Finance Manager & Marketing Manager at Kerala State Poultry Development Corporation before 24th April. Check Details

KEPCO Job Notification 2023 : കെപ്കോ വിവിധ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

KEPCO Job Notification 2023

KEPCO Notification 2023

KEPCO Recruitment 2023 Latest Notification Details
Organization Name KERALA STATE POULTRY DEVELOPMENT CORPORATION LIMITED (KEPCO)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No KSPDC/Estt/Job-Notification/2023/
Post Name FINANCE MANAGER, MARKETING MANAGER
Total Vacancy 02
Job Location All Over Kerala
Salary Rs.24,040 - 49,740/-
Apply Mode Offline
Last date for submission of application 24th April 2023

Vacancy Details

വിവിധ തസ്തികയിൽ നിലവിൽ 02 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts No of Vacancies
Finance Manager 01
Marketing Manager 01

Age Limit Details

വിവിധ തസ്തികയിൽ തസ്തികയിലേക്ക് 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.

Name of Posts Age Limit
Finance Manager 18-36 (as on 01-01-2023)
Marketing Manager 18-36 (as on 01-01-2023)

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qualification
Finance Manager
  1. Pass the final examination of CA / ICWAI or MBA (Finance) obtained from a recognized University / Institute.
  2. 5 Years Post Qualification Experience in a Managerial Cadre in the Finance / Accounts Wing of a Government / QuasiGovernment Establishment or in a Company registered under the Indian Companies Act.
Marketing Manager
  1. MBA (Marketing) from a recognized University / Institution.
  2. 5 Years Post Qualification Experience in a Government / QuasiGovernment / Public Sector Enterprises or in a Registered Company / Major Hatchery/ Breeding Farm / Marketing of Meat Products / Poultry

How To Apply?

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :24 ഏപ്രിൽ 2023
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.