നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പ്ലസ്ടു ഉള്ളവര്‍ക്ക് ഡാറ്റാ എൻട്രി സ്റ്റാഫ് ആവാം : BECIL Job Notification 2023 For Various Vacancies

Apply for the latest BECIL Recruitment 2023 and fill up 155 vacancies for various posts. Don't miss this chance to make a career with BECIL. Apply now

BECIL Job Notification 2023 : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ AIIMS ല്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പേഷ്യന്റ് കെയർ മാനേജർ (പിസിഎം), പേഷ്യന്റ് കെയർ കോർഡിനേറ്റർ, റേഡിയോഗ്രാഫർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

BECIL  Job Notification 2023 For Various Vacancies

BECIL Recruitment 2023

IGNOU JAT Notification Details
Organization Name Broadcast Engineering Consultants India Limited (BECIL)
Job Type Central Govt
Recruitment Type Temporary Recruitment
Post Name Data Entry Operator, Patient Care Manager (PCM), Patient Care Coordinator, Radiographer, Medical Lab Technologist
Total Vacancy 155
Job Location All Over India
Salary Rs.21,970 – 30,000/-
Apply Mode Online
Last date for submission of application 12th April 2023

Vacancy Details

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പേഷ്യന്റ് കെയർ മാനേജർ (പിസിഎം), പേഷ്യന്റ് കെയർ കോർഡിനേറ്റർ, റേഡിയോഗ്രാഫർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിൽ നിലവിൽ 155 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts No. of Vacacies
Data Entry Operator 50
Patient Care Manager (PCM) 10
Patient Care Coordinator 25
Radiographer 50
Medical Lab Technologist 20

Salary Details

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പേഷ്യന്റ് കെയർ മാനേജർ (പിസിഎം), പേഷ്യന്റ് കെയർ കോർഡിനേറ്റർ, റേഡിയോഗ്രാഫർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Data Entry Operator – Rs. 20,202/-
Patient Care Manager (PCM) – Rs. 30,000/-
Patient Care Coordinator – Rs. 21,970/-
Radiographer – Rs. 25,000/-
Medical Lab Technologist – Rs. 21,970/-

Age Limit Details

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പേഷ്യന്റ് കെയർ മാനേജർ (പിസിഎം), പേഷ്യന്റ് കെയർ കോർഡിനേറ്റർ, റേഡിയോഗ്രാഫർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്റ്റ് തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.

Name of Posts Age Limit
Patient Care Manager (PCM) Not more than 40 Yrs. on the date of joining
Patient Care Coordinator Not more than 35 years on the date of joining.

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

1. Data Entry Operator – Essential Qualification & Experience: 1. Minimum 12th passed 2. Well conversant with computer packages namely Windows, i.e. Word, Excel course of DOEACC or equivalent from any Govt. / Recognized private institute. Good working knowledge of Computer and internet/E-mail. 3. Typing speed of more than 35 words per minutes (English) on Computer.
2. Patient Care Manager (PCM) – Qualification: Bachelor’s Degree in Life Sciences with full time Post Graduate Qualification in Hospital (or Healthcare) Management from a recognized University. Experience: At least one year experience in a hospital after acquisition of the aforementioned qualifications.
3. Patient Care Coordinator – Essential Qualification & Experience: Full time Bachelor’s Degree in Life Sciences (preferred) or Bachelor’s degree in any field Experience: At least one year experience in a hospital after acquisition of the aforementioned qualification.
4. Radiographer – B.Sc. Hons. in Radiography or B.Sc. in Radiography 03 years course from recognized university/Institution.
5. Medical Lab Technologist – Essential: – Bachelor’s Degree in Medical Laboratory Technologists / Medical Laboratory Science (Physics, Chemistry and Biology / Biotechnology) from a Govt. recognized university / institution with two year of experience in the relevant field.

Application Fee Details

വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിലോ ഫീസ് അടയ്ക്കാം.

Gen/ OBC – Rs.885/- (Rs. 590/- extra for every additional post applied)
ST/SC/Ex-s/PWD – Rs.531/-(Rs. 354/- extra for every additional post applied)
Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.

How To Apply?

അപേക്ഷകൾ www.becil.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 12 ഏപ്രിൽ 2023
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.