നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ISRO ൽ ജോലി നേടാം - ISRO LPSC Recruitment 2023: Apply for 26 Technician, Draughtsman, and Driver Vacancies

Grab the opportunity of ISRO LPSC Recruitment 2023 for 26 vacancies. Apply Now. Check Vacancies, Qualification, Salary details

ISRO LPSC Recruitment 2023

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ - ലിക്യുഡ് പോപുലേഷൻ സിസ്റ്റം സെന്റർ (ISRO - LPSC) 26 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ടെക്‌നിഷ്യൻ ബി , ഹെവി വെഹിക്കിൾ ഡ്രൈവർ എ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ, എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

ISRO LPSC Recruitment 2023: Apply for 26 Technician, Draughtsman, and Driver Vacancies

ISRO LPSC Recruitment Notification Details 2023

ISRO LPSC Recruitment 2023 Latest Notification Details
Organization Name Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC)
Job Type Central Govt
Recruitment Type Direct Recruitment
Advt No LPSC ISRO/02/2023
Post Name Technician ‘B’, Draughtsman ‘B’, Heavy Vehicle Driver ‘A’ & Light Vehicle Driver ‘A’
Total Vacancy 26
Job Location All Over India
Salary Rs.19,900 -63,200
Apply Mode Online
Last date for submission of application 30th May 2023

ഒഴിവ് വിവരങ്ങൾ : നിലവിൽ ആകെ 26 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ടെക്‌നിഷ്യൻ തസ്തികയിൽ മെക്കാനിക്, ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ 1 ഒഴിവും മെക്കാനിസ്റ്റ് ടെക്‌നിഷ്യൻ ബി തസ്തികയിൽ 2 ഒഴിവുകളും ഫിറ്റർ ടെക്‌നിഷ്യൻ ബി തസ്തികയിൽ 5 ഒഴിവുകളും ഡീസൽ മെക്കാനിക് തസ്തികയിൽ 1 ഒഴിവും വെൽഡർ തസ്തികയിൽ 1 ഒഴിവും എലെക്ട്രോപ്ലാറ്റർ തസ്തികയിൽ 1 ഒഴിവും റഫ്രിജറേറ്റർഎയർകണ്ടിഷണൽ മെക്കാനിക് തസ്തികയിൽ 1 ഒഴിവും ഹെവി വെഹിക്കിൾ ഡ്രൈവർ എ തസ്തികയിൽ 5 ഒഴിവുകളും ലൈറ്റ് വെഹിക്കിൾ തസ്തികയിൽ 3 ഒഴിവുകളും ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. പിന്നിടുള്ള കണക്കുകൾ പ്രകാരം കൂടുതൽ ഒഴിവുകൾ സ്ഥിതീകരിക്കുകയാണെങ്കിൽ ആ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതായിരിക്കും

പ്രായപരിധി :18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേല്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ പ്രായം 35 ൽ കവിയരുത്. SC/ST/PWD വിഭാഗക്കാർക്ക് 15 വയസ് ഇളവും, OBC വിഭാഗക്കാർക്ക് 13 വയസ് വരെ ഇളവും ലഭിക്കും.

സാലറി : ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 19900 രൂപ മുതൽ 63200 രൂപ വരെ ലഭിക്കും

യോഗ്യത :SSLC/SSC Pass+ITI/NTC/NAC ഇൻ മെക്കാനിക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ട്രേഡ് ഫ്രം NCVT, NAC ഇൻ ഡീസൽ മെക്കാനിക്, NCA ഇൻ വെൽഡർ ട്രേഡ്, NCA ഇൻ റെഫ്രിജറേറ്റർ ആൻഡ് എയർകണ്ടിഷണിങ്, NCA ഇൻ പ്ലമ്പർ, HVD ലൈസൻസ്, 3 വർഷ ലൈറ്റ് വെഹിക്കിൾ ആൻഡ് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് പരിചയവും ഉള്ളവർക്ക് അതാത് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട രീതി :

  1. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  2. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ - ലിക്യുഡ് പ്രോപുൽഷൻ സിസ്റ്റം സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.Ipsc.gov.in/ ൽ കയറി നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ആ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യരാണ് നിങ്ങൾ എങ്കിൽ അപ്ലൈ ഓൺലൈൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
  4. അതിലെ ആവശ്യ പ്രകാരമുള്ള വിവരങ്ങൾ നൽകി അപേക്ഷ ഫീസ് കൂടി അടക്കുക.
  5. ശേഷം സബ്‌മിറ്റ് ക്ലിക്ക് ചെയ്ത് അപേക്ഷ ഫോറം സബ്‌മിറ്റ് ചെയ്യുക.
  6. പിന്നിടുള്ള ആവശ്യങ്ങൾക്കായി ആ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വെക്കുക.
മെയ്‌ 30 ആണ് അപേക്ഷ സമർപ്പിക്കാവുന്ന അവസാന ദിവസം.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.