National Health Mission (NHM) Recruitment 2023 : ആയുഷ് മിഷനില്‍ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 16 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
National Health Mission (NHM) Recruitment 2023
National Health Mission (NHM) : Job Summary | |
---|---|
Organization | National Health Mission (NHM) |
Name of the Post | Multi-Purpose Worker |
Total Vacancies | 1012 |
Salary | Rs.17,000/- |
Method of Appointment | Temporary Recruitment |
Job location | Kerala |
Last Date | 16th May 2023 |
Vacancy Details
മിഡ് ലെവൽ സർവീസ് പ്രൊവൈഡർതസ്തികയിൽ നിലവിൽ 1012 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
District | Vacancy |
---|---|
Thiruvananthapuram (TVM): | 197 |
Thrissur (TSR): | 125 |
Palakkad (PLKD): | 176 |
Malappuram (MLPM): | 229 |
Kozhikode (KKD): | 65 |
Kannur (KNR): | 114 |
Kasaragod (KSGD): | 106 |
Salary Details
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ | Rs.17,000/- |
Age Limit Details
മിഡ് ലെവൽ സർവീസ് പ്രൊവൈഡർതസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
- 40 വയസ്സുവരെ പ്രായമുള്ളവർക്ക് അവസരം
- ഉദ്യോഗാർഥികളുടെ പ്രായം 5 മെയ് 2023 പ്രകാരം ആണ് കണക്കാക്കുക .
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിംഗ് അല്ലെങ്കിൽ ജിഎൻഎമ്മിൽ ബിഎസ്‌സി പൂർത്തിയാക്കിയിരിക്കണം.
Application Fees Details
325 രൂപയാണ് അപേക്ഷ ഫീസ്.ഫീസ് ഓണ്‍ലൈനായി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.
How To Apply?
arogyakeralam.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
- ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക.
- മുന്നേ ഏതെങ്കിലും തസ്തികളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരാണ് എങ്കിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ആപ്ലിക്കേഷൻ ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- ആദ്യമായി ചെയ്യുന്നവർ മുകളിൽ കാണുന്ന register here എന്ന ടെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
- ശേഷം തുടർന്നുവരുന്ന വിൻഡോയിൽ ഏറ്റവും അവസാന ഭാഗത്ത് ടേംസ് ആൻഡ് കണ്ടീഷൻ അക്സെപ്റ്റ് ചെയ്തശേഷം കണ്ടിന്യൂ ബട്ടൻ ക്ലിക്ക് ചെയ്യുക.
- തുടർന്ന് പേര് ഇമെയിൽ ഐഡി ഫോൺ നമ്പർ നിങ്ങളുടെ ജനനത്തീയതി എന്നിവ നൽകിയശേഷം രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കാവുന്നതാണ്.
- അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.