SSC CHSL Notification 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 8 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
SSC CHSL Notification 2023
SSC CHSL Notification 2023 Latest Notification Details | |
---|---|
Organization Name | Staff Selection Commission (SSC) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | F. No. HQ-PPI03/11/2023-PP_1 |
Post Name | Lower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A) |
Total Vacancy | 1600 |
Job Location | All Over India |
Salary | Rs.25,500 -81,100/- |
Apply Mode | Online |
Last date for submission of application | 8th June 2023 |
Vacancy Details
വിവിധ തസ്തികയിൽ നിലവിൽ 1600 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
SSC CHSL | 1600 |
Salary Details
വിവിധ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Lower Division Clerk (LDC)/ Junior Secretariat Assistant (JSA) | Rs. 19,900-63,200 |
Data Entry Operator (DEO) | Rs. 25,500-81,100 |
Data Entry Operator (Grade A) | Rs. 25,500-81,100 |
Age Limit Details
വിവിധ തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
Lower Division Clerk (LDC)/ Junior Secretariat Assistant (JSA) | 18 നും 27 നും മദ്ധ്യേ 02-08-1996 നും 01-08-2005 നും മദ്ധ്യേ ജനയിച്ചവർക്ക് അവസരം. |
Data Entry Operator (DEO) | |
Data Entry Operator (Grade A) |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of the Post | Educational Qualifications |
---|---|
For Data Entry Operator (DEO)/ DEO Grade ‘A’ in the Office of Comptroller and Auditor General of India (C&AG), Ministry of Consumer Affairs, Food and Public Distribution, and Ministry of Culture |
പ്ലസ് ടു സയൻസ് . ഒപ്പം പ്ലസ് ടുവിന് ഗണിതം ഒരു വിഷയം ആയി പഠിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. |
For LDC/ JSA and DEO/ DEO Grade ‘A’ (except DEOs in Department/ Ministry mentioned above) | പ്ലസ് ടു സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. |
Application Fee Details
വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിലോ ഫീസ് അടയ്ക്കാം.
Category | Application Fee |
---|---|
Genera/ OBC | Rs.100/- |
Women/ SC/ ST/ PWD/ Ex-Serviceman | No Fees |
How To Apply?
അപേക്ഷകൾ ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://ssc.nic.in/
- ഹോം പേജിലെ "Apply" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പരീക്ഷ തിരഞ്ഞെടുക്കുക.
- നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് "Register" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഒരു രജിസ്‌ട്രേഷൻ ഐഡിയും പാസ്‌വേഡും സൃഷ്‌ടിക്കാൻ ആവശ്യമായ പേര്, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക.
- രജിസ്റ്റർ ചെയ്ത ശേഷം, നിങ്ങളുടെ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- നിങ്ങളുടെ വ്യക്തിപരവും വിദ്യാഭ്യാസപരവുമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
- നിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന നിബന്ധനകൾക്ക് അനുസരിച്ച് നിങ്ങളുടെ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
- നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷാ ഫോം സമർപ്പിക്കുകയും റഫറൻസിനായി പേജിന്റെ പ്രിന്റൗട്ട് എടുക്കുകയും ചെയ്യുക.