നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പത്താം ക്ലാസ് ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം | AAICLAS Trolley Retriever Recruitment 2023

Anusree P K

AAICLAS Trolley Retriever Recruitment 2023

AAI കാർഗോ ലോജിസ്റ്റിക്സ്&അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്(AAICLAS)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ട്രോളി റിടട്രൈവർ തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

AAICLAS Trolley Retriever Recruitment 2023

AAICLAS Trolley Retriever Recruitment 2023 : Overview

AAICLAS Trolley Retriever Recruitment 2023
Organization Name AAI Cargo Logistics & Allied Services Company Ltd (AAICLAS)
Job Type Central Government Job
Recruitment Type Temporary Recruitment
Advt No No. AAICLAS/HR/CHQ/Rect./TR/2023
Post Name Trolley Retriever
Total Vacancy 105
Job Location All Over India
Apply Mode Online
Application Closing Date 31st August 2023

Vacancy Details

ഒഴിവ് വിവരങ്ങൾ:നിലവിൽ ഈ തസ്തികയിൽ 105 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

Age Limit Details

പ്രായപരിധി:18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. SC/ST/OBC വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Salary Details

സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21300 രൂപ സാലറി ലഭിക്കും.

Qualification Details

വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

Application Fee Details

അപേക്ഷ ഫീസ്:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 250 രൂപ അപേക്ഷ ഫീസ് അടക്കുക. SC/ST വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല.

How To Apply?

അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി AAICLAS ന്റെ https://aaiclas.aero/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി വെബ്സൈറ്റിൽ കയറി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്ത് യോഗ്യരാണെങ്കിൽ 'Apply'ക്ലിക്ക് ചെയ്യുക. ശേഷം തുറന്നുവരുന്ന പേജിൽ നിങ്ങളുടെ ആവശ്യപ്പെടുന്ന വിവരങ്ങൾ കൊടുക്കുക. കൂടാതെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അപേക്ഷ ഫീസും അടക്കുക. ശേഷം 'Submit'നൽകി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട്‌ എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.