കറിപൗഡർ നിർമ്മാതാക്കളായ ഡെവോൺ ഫുഡ്‌സ് ലിമിറ്റഡ് ആഭ്യന്തര-അന്തർദേശീയ വിപണികളിൽ ശക്തമായ സാന്നിധ്യമുള്ള കേരളത്തിലെ പ്രമുഖ കമ്പനിയാണ്. പ്രസ്തുത കമ്പനി നിരവധി പ്രധാന തസ്തികകളിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നു.

സെയിൽസ് മാനേജർ, എക്സ്പോർട്ട് മാനേജർ, റീജിയണൽ സെയിൽസ് മാനേജർ, ഏരിയ സെയിൽസ് മാനേജർ, ടെറിറ്ററി സെയിൽസ് മാനേജർ, ടെറിറ്ററി സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് ഡെവോൺ ഫുഡ്‌സ് ജീവനക്കാരെ നിയമിക്കുന്നത്. വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
- സെയിൽസ് മാനേജർ : More than 5 yrs experience in FMCG
- എക്സ്പോർട്ട് മാനേജർ : More than 5 yrs experience in FMCG
- റീജിയണൽ സെയിൽസ് മാനേജർ : More than 5 yrs experience in FMCG
- ഏരിയ സെയിൽസ് മാനേജർ : More than 5 yrs experience in FMCG
- ടെറിറ്ററി സെയിൽസ് മാനേജർ : 2-5 yrs experience in FMCG
- ടെറിറ്ററി സെയിൽസ് എക്സിക്യൂട്ടീവ് : 1-2 yrs experience in FMCG
അപേക്ഷകർക്ക് FMCG മേഖലയിൽ യോഗ്യതയും പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലോ 9567867011, 67635333 എന്ന നമ്പറുകളിലോ അപേക്ഷ അയയ്ക്കാവുന്നതാണ്.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ