നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

24,000+ ഒഴിവുകളുമായി GD കോൺസ്റ്റബിൾ വിജ്ഞാപനം വന്നു - SSC GD Constable Recruitment Notification 2022 - Malayalam

We give SSC GD Constable Recruitment Notification 2022 details in Malayalam. Check Qualification, Age Limit, Salary, Vacancy details. PDF is given

SSC GD Constable Recruitment Notification 2022 : 24,000+ ഒഴിവുകളുമായി GD കോൺസ്റ്റബിൾ വിജ്ഞാപനം വന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SSC GD Constable Recruitment Notification 2022 - Malayalam

SSC GD Constable Recruitment 2022 Details

SSC GD Constable Notification 2022 Details
Organization Name Staff Selection Commission (SSC)
Job Type Central Government
Recruitment Type Direct Recruitment
Advt No F. No. PPI01/11/2022-PP
Post Name Constable (GD)
Total Vacancy 24369
Salary Rs.21,700 – 69,100
Apply Mode Online
Last date for submission of application 30th November 2022

Vacancy Details

SSC GD കോൺസ്റ്റബിൾ തസ്തികയിലായി 24369 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Force Male Female Total
BSF 8922 1575 10497
CISF 90 10 100
CRPF 8380 531 8911
SSB 1041 243 1284
ITBP 1371 242 1613
AR 1697 0 1697
SSF 78 25 103
Part-II
NCB 164 164
24369

Salary Details

SSC GD കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Posts/Force Salary
Sepoy in NCB Pay Level-1 (Rs Rs.18,000 to 56,900)
BSF, CRPF, CISF, ITBP, SSF, SSB, NIA and riflemen Pay Level-3 (Rs 21,700-69,100)

Age Limit Details

SSC GD കോൺസ്റ്റബിൾ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Age Limit
SSC GD Constable 18 മുതൽ 23 വയസ്സുവരെ (01-01-2023).
02-01-2000 ന് മുമ്പും 01-01-2005 ന് ശേഷവും ജനിച്ചവരാകരുത്.
ഉയർന്ന പ്രായത്തിൽ മൂന്ന് (03) വർഷത്തെ ഇളവുകൾക്ക് ശേഷം, ഉദ്യോഗാർത്ഥി 02-01-1997 ന് മുമ്പ് ജനിച്ചവരാകരുത്.
എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും മുൻ സൈനികർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

SSC GD കോൺസ്റ്റബിൾ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
SSC GD Constable ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.
പുതിയ തൊഴിൽ വാർത്തകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ
ഇവിടെ ക്ലിക്ക് ചെയ്യൂ

Selection Procedure

 1. Computer-Based Test (CBT)
 2. Physical Standards Test (PST)
 3. Physical Efficiency Test (PET)
 4. Medical Examination
 5. Document Verification

Physical Efficiency Test (PST), Physical Efficiency Test (PET) Details

Test Male Female
Height ( UR / OBC / SC) 170 CMS 157 CMS
Height (ST) 162.5 CMS 150 CMS
Chest ( UR / OBC / SC) 80 – 85 CMS N/A
Chest (ST) 76 – 81 CMS N/A
Race 5 Km in 24 Min 1.6 Km in 8 Min 30 Sec

SSC GD Constable Exam Pattern

Subjects Name No. of Qs. Max Marks
General Intelligence and Reasoning 20 40
General Knowledge and General Awareness 20 40
Elementary Mathematics 20 40
English / Hindi 20 40
Total 80 160

Application Fee Details

 1. 100 രൂപയാണ് അപേക്ഷ ഫീസ്
 2. എസ്‌സി,എസ്‌ടി, വിമുക്തഭടൻമാർ എന്നിവർക്കും വനിതാ ഉദ്യോഗാർത്ഥികളും ഫീസ് അടയ്‌ക്കേണ്ടതില്ല.
 3. യുപിഐ, നെറ്റ് ബാങ്കിംഗ്, വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ എസ്ബിഐ ചെലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിൽ നിന്നോ ഓൺലൈനായി ഫീസ് അടയ്ക്കാം.
 4. ഉദ്യോഗാർത്ഥികൾക്ക് 01-12-2022 വരെ ഓൺലൈൻ ഫീസ് അടയ്ക്കാം. എസ്ബിഐയുടെ ചെലാൻ വഴി പണമടയ്ക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 30-ന് മുമ്പ് ചലാൻ ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, 01-12-2022 വരെയുള്ള ബാങ്കിന്റെ പ്രവർത്തന സമയത്തിനുള്ളിൽ എസ്ബിഐയുടെ ശാഖകളിൽ പണമായി പണമടയ്ക്കാം.

How To Apply For SSC GD Constable Recruitment 2022?

 1. ആദ്യം ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ -ssc.nic.in സന്ദർശിക്കുക.
 2. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഹോം പേജ് തുറക്കുക. Apply ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം പുതിയ വെബ് പേജ് തുറക്കുക.
 3. കോൺസ്റ്റബിൾ ജിഡി ലിങ്കിൽ ക്ലിക്ക് ചെയ്യുക, അപേക്ഷാ ഫോം തുറക്കുക.
 4. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
 5. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
 6. Submit ബട്ടൺ അമർത്തുക. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
Official Notification Click Here
Apply Now Click Here
Official Website Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.