നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കേരള യൂണിവേഴ്‌സിറ്റിക്ക് കിഴിൽ ജോലി നേടാം - CMD DUK Kerala Recruitment 2022

Here is the details of CMD DUK Kerala Recruitment 2022. You can check Qualification, Age Limit, Salary, Vacancy details. Official notification PDF

CMD DUK Kerala Recruitment 2022 : സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണയിച്ചു.6 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 9 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CMD DUK Kerala Recruitment 2022

CEERI Junior Secretariat Assistant Recruitment 2022 Details

CMD DUK Kerala Notification 2022 Details
Organization Name The Centre for Management Development (CMD)
Job Type Central Govenment
Recruitment Type Direct Recruitment
Advt No CMD/DUK/01/REC/22
Post Name Front Office Executive and MultiTasking Staff
Total Vacancy 6
Job Location Kerala
Salary Rs.18,000 – 25,000/-
Apply Mode Online
Last date for submission of application 9th October 2022

Vacancy Details

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലായി 6 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് 1
മൾട്ടിടാസ്കിംഗ് സ്റ്റാഫ് 5

Salary Details

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് Rs.18,900 രൂപ മുതൽ 25,000 രൂപ വരെ മാസ ശമ്പളം ലഭിക്കും.കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് Rs. 25,000/- per month
മൾട്ടിടാസ്കിംഗ് സ്റ്റാഫ് Rs. 18,000/- per month

Age Limit Details

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Age Limit
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് 30 years
മൾട്ടിടാസ്കിംഗ് സ്റ്റാഫ് 30 years

എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ഉണ്ട്.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഒപ്പം കമ്പ്യൂട്ടർ പ്രാവീണ്യംവും വേണം.

Experience :

  1. ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  2. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം (ഹിന്ദിയിലെ ആശയവിനിമയ വൈദഗ്ദ്ധ്യം ഒരു അധിക നേട്ടമായിരിക്കും)
  3. വിവിധ ക്ലയന്റുകളെ/ പങ്കാളികളെ കൈകാര്യം ചെയ്യുന്നതിൽ പരിചയം.

മൾട്ടിടാസ്കിംഗ് സ്റ്റാഫ്

പ്ലസ് ടു , അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം

Experience : മൾട്ടിടാസ്‌കിംഗിലെ ഏതൊരു അനുഭവവും പ്രയോജനം നൽകും.

എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fees Details

ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി ഓൺലൈനിനായി പണം അടയ്‌ക്കേണ്ടത്

Post Name Application Fee
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് Rs. 200/-
മൾട്ടിടാസ്കിംഗ് സ്റ്റാഫ് Rs. 100/

How To Apply For CMD DUK Kerala Recruitment 2022 ?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Apply Now Click Here
Official Website Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.