നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി നേടാം - Indian Air Force AFCAT Recruitment 2023

Indian Air Force AFCAT Recruitment 2023,Indian Air Force AFCAT Recruitment Notification 2023,Indian Air Force AFCAT Notification 2023

ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി നേടാം . എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Indian Air Force AFCAT Recruitment 2023

Indian Air Force AFCAT Recruitment 2023

Indian Air Force AFCAT Recruitment 2023 Notification Details
Organization Name Indian Air Force
Job Type Central Government
Recruitment Type Direct Recruitment
Advt No AFCAT 01/2023
Post Name Air Force Common Admission Test (AFCAT)
Total Vacancy 241
Salary Rs. 56100 – 177500/-
Apply Mode Online
Application Start 1st December 2022
Last date for submission of application 30th December 2022

Vacancy Details

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് തസ്തികയിൽ 241 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Branch Post Code Male Female Total
Flying Flying 05 05 10
Ground Duty Technical AE (L) 87 10 97
AE (M) 30 03 33
Ground Duty Non Technical Admin 43 05 48
LGS 19 02 21
Accounts 11 02 13
Education 08 02 10
Meteorology 07 02 09

Salary Details

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Rank Pay as per Defence Matrix Level MSP
Flying Officer Rs. 56100 – 177500/- 10 Rs. 15500/-
ഒരു വർഷത്തെ പരിശീലന കാലയളവിൽ ഫ്ലൈറ്റ് കേഡറ്റുകൾക്ക് പ്രതിമാസം 56,100/- രൂപ നിശ്ചിത സ്റ്റൈപ്പൻഡ് ലഭിക്കും.

Age Limit Details

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Age Limit
Flying Branch 20 നും 24 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം (01 January 2024 പ്രകാരം) 2000 ജനുവരി 02 നും 2004 ജനുവരി 01 നും ഇടയിൽ ജനിച്ചവർക്ക് അവസരം (രണ്ട് തീയതികളും ഉൾപ്പെടെ).DGCA (India) നൽകിയ സാധുതയുള്ളതും നിലവിലുള്ളതുമായ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കൈവശമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി 26 വയസ്സു വരെ.
Ground Duty (Technical/ Non-Technical) Branches 20 നും 26 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം (01 January 2024 പ്രകാരം) 1998 ജനുവരി 01 നും 2004 ജനുവരി 01 നും ഇടയിൽ ജനിച്ചവർക്ക് അവസരം

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Branch Qualification
Flying Branch. അപേക്ഷകർ 10 , +2 ലെവലിൽ മാത്‌സ്, ഫിസിക്‌സ് എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ നിർബന്ധമായും വിജയിച്ചിരിക്കണം.br>(a) കുറഞ്ഞത് 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം. OR
(b) കുറഞ്ഞത് 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് BE/B Tech ബിരുദം (നാല് വർഷത്തെ കോഴ്‌സ്). OR
(c) കുറഞ്ഞത് 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) അല്ലെങ്കിൽ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പിന്റെ സെക്ഷൻ എ & ബി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ.
Ground Duty (Technical) Branch. (aa) Aeronautical Engineer (Electronics) {AE (L)}. Candidates with a minimum of 50% marks each in Physics and Mathematics at 10+2 level and a minimum of four years degree graduation/integrated post-graduation qualification in Engineering/ Technology from recognized University OR cleared Sections A and B examination of Associate Membership of Institution of Engineers (India) or Aeronautical Society of India or Graduate membership examination of the Institution of Electronics and Telecommunication Engineers by actual studies with a minimum of 60% marks or equivalent in the following disciplines:-
(aaa) Applied Electronics & Instrumentation.
(aab) Communication Engineering.
(aac) Computer Engineering/Technology.
(aad) Computer Engineering & Application.
(aae) Computer Science and Engineering/Technology.
(aaf) Electrical and Computer Engineering.
(aag) Electrical and Electronics Engineering.
(aah) Electrical Engineering.
(aaj) Electronics Engineering/ Technology.
(aak) Electronics Science and Engineering.
(aal) Electronics.
(aam) Electronics and Communication Engineering.
(aan) Electronics and Computer Science.
(aao) Electronics and/or Telecommunication Engineering.
(aap) Electronics and/or Telecommunication Engineering (Microwave).
(aaq) Electronics and Computer Engineering.
(aar) Electronics Communication and Instrumentation Engineering. (aas) Electronics Instrument & Control.
(aat) Electronics Instrument & Control Engineering.
(aau) Instrumentation & Control Engineering.
(aav) Instrument & Control Engineering.
(aaw) Information Technology.
(aax) Spacecraft Technology.
(aay) Engineering Physics.
(aaz) Electric Power and Machinery Engineering.
(aba) Infotech Engineering.
(abb) Cyber Security.
(ab) Aeronautical Engineer (Mechanical) {AE (M)}. Candidates with a minimum of 50% marks each in Physics and Mathematics at 10+2 level and a minimum of four years degree graduation/integrated post-graduation qualification in Engineering/Technology from recognised University OR cleared Sections A & B examination of Associate Membership of Institution of Engineers (India) or Aeronautical Society of India by actual studies with a minimum of 60% marks or equivalent in the following disciplines:-
(aaa) Aerospace Engineering.
(aab) Aeronautical Engineering.
(aac) Aircraft Maintenance Engineering.
(aad) Mechanical Engineering.
(aae) Mechanical Engineering and Automation.
(aaf) Mechanical Engineering (Production).
(aag) Mechanical Engineering (Repair and Maintenance).
(aah) Mechatronics.
(aaj) Industrial Engineering.
(aak) Manufacturing Engineering.
(aal) Production and Industrial Engineering.
(aam) Materials Science and Engineering.
(aan) Metallurgical and Materials Engineering.
(aao) Aerospace and Applied Mechanics.
(aap) Automotive Engineering.
(aaq) Robotics
(aar) Nanotechnology
(aas) Rubber Technology and Rubber Engineering.
Ground Duty (Non-Technical) Branches. (aa) Administration& Logistics:
Passed 10+2 and Graduate Degree (Minimum three years degree course) in any discipline from a recognised university with a minimum of 60% marks or equivalent or cleared section A & B examination of Associate Membership of Institution of Engineers (India) or Aeronautical Society of India from a recognised university with a minimum of 60% marks or equivalent.
(ab) Accounts Branch: Passed 10+2 and done graduation in any of the following streams with 60 % marks or equivalent from a recognized university:-
(aaa) B. Com Degree (Min three years course).
(aab) Bachelor of Business Administration (with specialization in Finance)/ Bachelor of Management Studies (with specialization in Finance)/ Bachelor of Business Studies (with specialization in Finance)
(aac) Qualified CA/ CMA/ CS/ CFA.
(aad) B.Sc. with specialization in Finance.
(ac) Education: Passed 10+2 and Post-Graduation with 50% marks in any discipline including integrated courses offering PG (Single degree without permission to exit and lateral entry) and with 60%marks in Graduation in any disciple
Meteorology Passed 10+2 and Post Graduate Degree in any Science stream/ Mathematics/ Statistics/ Geography/ Computer Applications/ Environmental Science/ Applied Physics/ Oceanography/ Meteorology/ Agricultural Meteorology/ Ecology & Environment/ Geo-physics/ Environmental Biology with minimum of 50% marks in aggregate of all papers put together (Provided Maths and Physics were studied at Graduation Level with a minimum of 55% marks in each).
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fee Details

അപേക്ഷ ഫീസ് 250 രൂപയാണ്.

How To Apply For Indian Air Force AFCAT Recruitment 2022?

  1. https://afcat.cdac.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. തുടർന്ന് Indian Air Force വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി Indian Air Force AFCAT Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Apply Now Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.