Kerala High Court Recruitment 2022 : കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala High Court Recruitment 2022
Kerala High Court Recruitment 2022 Notification Details | |
---|---|
Organization Name | Kerala High Court |
Job Type | Kerala Government |
Recruitment Type | Direct Recruitment |
Advt No | 08/2022 |
Post Name | Principal Counsellor |
Total Vacancy | 11 |
Job Location | All Over Kerala |
Salary | Rs.55,200 - 115300 /- |
Apply Mode | Online |
Last date for submission of application | 15th November 2022 |
Vacancy Details
കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലായി 11 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Post Name | Vacancy |
---|---|
Principal Counsellor | 11 |
Salary Details
കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Principal Counsellor | Rs.55,200 - 115300 /- |
Age Limit Details
കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
Principal Counsellor | 18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Principal Counsellor |
|
Application Fee Details
- 500 രൂപയാണ് അപേക്ഷാ ഫീസ്
- SC/ST, അംഗവൈകല്യമുള്ളവർ അപേക്ഷാഫീസ് ഇല്ല
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
How To Apply For Kerala High Court Recruitment 2022?
www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാവുന്നതാണ്.
Official Notification | Click Here |
Apply Now | Click Here |