നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

സെൻട്രൽ റെയിൽവേയിൽ നിരവധി ഒഴിവുകൾ - Railway GDCE Recruitment Notification 2022

Railway GDCE Recruitment Notification 2022,Railway GDCE Recruitment 2022,Railway GDCE Notification 2022,Railway GDCE Notification 2022 Malayalam

Railway GDCE Notification 2022 : സെൻട്രൽ റെയിൽവേയുടെ ഉദ്യോഗസ്ഥർക്ക് ജനറൽ ഡിപ്പാർട്മെന്റൽ കോമ്പിറ്റിറ്റീവ് എക്സാം നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 28ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Railway GDCE Recruitment Notification 2022

Railway GDCE Notification 2022 - Details


Railway GDCE Recruitment 2022
Organization Name Railway Recruitment Cell, Central Railway
Post Name Stenographer, Sr Comml Clerk – Ticket Clerk, Goods Guard, Station Master, Jr Accounts Assistant, Jr Comml Clerk – Ticket Clerk, and Accounts Clerk
No. of Posts 596 Posts
Application Ending Date 28th November 2022

Vacancy Details

സ്റ്റെനോഗ്രാഫർ, ക്ലാർക്ക് തുടങ്ങിയ തസ്തികയിലായി 596 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Name of the Post Vacancies
Stenographer (English) 08
Sr Comml Clerk – Ticket Clerk 154
Goods Guard 46
Station Master 75
Jr Accounts Assistant 150
Jr Comml Clerk – Ticket Clerk 126
Accounts Clerk 37
Total 596

Age Limit Details

ഉയർന്ന പ്രായപരിധി ജനറൽ വിഭാഗക്കാർക്ക് 42 വയസും ഒബിസി വിഭാഗക്കാർക്ക് 45 വയസും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 47 വയസും ആയിരിക്കും. 2023 ജനുവരി 1 പ്രകാരം ആണ് പ്രായം കണക്കാക്കുക.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

Name of the Post Qualification
സ്റ്റേനോഗ്രാഫർ അംഗീകൃത പ്ലസ് ടു/തത്തുല്യം. ടൈപ്പിംഗ്‌ സ്പീഡ് - 10 മിനിറ്റിൽ 80 wpm.
സീനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലർക് ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം.
ഗുഡ്സ് ഗാർഡ് ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം.
ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്സ് ഓണേഴ്സ് യോഗ്യത ഉള്ളവർക്ക് മുൻഗണന.
ജൂനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലാർക്ക് 50 ശതമാനത്തോടെ അംഗീകൃത പ്ലസ് ടു / തത്തുല്യം.(SC/ST ബാധകമല്ല)
അക്കൗണ്ട്സ് ക്ലാർക്ക്
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fee

സെൻട്രൽ റെയിൽവേ വിജ്ഞാപനം അനുസരിച്ച് അപേക്ഷാ ഫീസ് ഈടാക്കില്ല.

How To Apply For Railway GDCE Recruitment 2022?

  1. https://rrccr.com വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  2. “GDCE ONLINE/ E-Application” ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം New Registration ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  3. ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
  4. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക. ഫോട്ടോ കഴിഞ്ഞ 3 മാസത്തിന്റെ ഉള്ളിൽ എടുത്തതാവണം.
  5. ഒരു രെജിസ്ട്രേഷൻ നമ്പർ ലഭിക്കും. അത് ഭാവി ആവശ്യങ്ങൾക്കു വേണ്ടി സേവ് ചെയുക.
Official Notification Click Here
Apply Now Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.