KSRTC SWIFT Recruitment 2023 : KSRTC സ്വിഫ്റ്റ് സർവീസ് എൻജിനീയർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
KSRTC SWIFT Recruitment 2023 Notification Details
KSRTC SWIFT Recruitment 2023 Notification Details | |
---|---|
Organization Name | Kerala State Road Transport Corporation |
Job Type | Kerala Government |
Recruitment Type | Temporary Recruitment |
Advt No | CMD/KSRTC-SWIFT /04/2022 |
Post Name | Service Engineer |
Total Vacancy | 02 |
Salary | Rs.37000/- |
Apply Mode | Online |
Last date for submission of application | 4th January 2023 |
Vacancy Details
സർവ്വീസ് എഞ്ചിനീയർ തസ്തികയിൽ 2 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name Of Post | Vacancy |
---|---|
Service Engineer | 02 |
Salary Details
സർവ്വീസ് എഞ്ചിനീയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name Of Post | Salary |
---|---|
Service Engineer | Rs.37,000/- |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Name Of Post | Age Limit |
---|---|
Service Engineer | 45 വയസ്സിൽ താഴെ 01/12/2022 പ്രകാരം |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
സർവ്വീസ് എഞ്ചിനീയർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name Of Post | Qulification |
---|---|
Service Engineer | മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബി.ഇ. കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. |
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
2023 ജനുവരി 4 നു മുൻപ് [email protected] എന്ന ഇമെയിൽ വഴി അപേക്ഷിക്കേണ്ടതാണ്. ഇമെയിൽ സബ്ജക്ട് ആയി "Application for the post of Service Engineer-KSWIFT" നൽകുക.
അപേക്ഷകർ താഴെ നൽകിയിരിക്കുന്ന ഡോക്യുമെന്റുകൾ പിഡിഎഫ് രൂപത്തിലാക്കി ഇമെയിൽ വഴി അയക്കുക
- Resume/CV
- Qualification Documents including Consolidated Mark Sheet (starting from the highest qualification to SSLC/equivalent).
- ID Proof (Aadhaar/Voters – ID/Driving License/Passport)
- Experience Certificates.
Official Notification | Click Here |