MILMA Recruitment 2022 : തിരുവനന്തപുരം റെജിനൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 19 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
MILMA Recruitment 2022
MILMA Recruitment 2022 Notification Details | |
---|---|
Organization Name | Thiruvananthapuram regional Co-operative milk producers Union Limited |
Job Type | Kerala Government |
Recruitment Type | Temporary Recruitment |
Post Name | Marketing Organizer |
Total Vacancy | 3 |
Apply Mode | Interview |
Interview Date | 19th December 2022 |
Vacancy Details
മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയിൽ 3 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | No. of Vacancies |
---|---|
മാർക്കറ്റിംഗ് ഓർഗനൈസർ | 3 (കൊല്ലം ജില്ലയിൽ ആണ് ഒഴിവുകൾ) |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Name of Posts | Age Limit |
---|---|
മാർക്കറ്റിംഗ് ഓർഗനൈസർ | 40 വയസ്സ് വരെ |
Salary Details
മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
മാർക്കറ്റിംഗ് ഓർഗനൈസർ | 21,000 രൂപ |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
മാർക്കറ്റിംഗ് ഓർഗനൈസർ |
|
How To Apply For MILMA Recruitment 2022 ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?
ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 19ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Official Notification | Click Here |