TFRI Recruitment 2023 : കേന്ദ്ര ഫോറസ്റ്റ് വകുപ്പിന് കീഴിൽ ക്ലാർക്ക്, MTS,ഡ്രൈവർ,പ്ലംബർ, അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
TFRI Recruitment 2023
TFRI Recruitment 2023 Notification Details |
Organization Name |
Tropical Forest Research Institute (TFRI) |
Job Type |
Central Government |
Recruitment Type |
Direct Recruitment |
Post Name |
Technical Assistant, Lower Division Clerk, Technician Plumber, Driver, and Multitasking Staff. |
Total Vacancy |
115 |
Apply Mode |
Online |
Last Date |
10th January 2022 |
Vacancy Details
ക്ലാർക്ക്, MTS,ഡ്രൈവർ,പ്ലംബർ, അസിസ്റ്റന്റ് തസ്തികയിൽ 15 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name |
Vacancy |
Technical Assistant |
06 |
Lower Division Clerk |
07 |
Technician Plumber |
01 |
Driver |
01 |
Multitasking Staff |
01 |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name |
Age Limit |
Technical Assistant |
21 to 30 years |
Lower Division Clerk |
21 to 30 years |
Technician Plumber |
18 to 27 years |
Driver |
18 to 27 years |
Multitasking Staff |
18 to 27 years |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
ക്ലാർക്ക്, MTS,ഡ്രൈവർ,പ്ലംബർ, അസിസ്റ്റന്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name |
Qualification |
Technical Assistant |
സയൻസ് വിഷയങ്ങളിൽ ബിരുദം |
Lower Division Clerk |
പ്ലസ് ടു |
Technician Plumber |
പത്താം ക്ലാസ് , ITI |
Driver |
പത്താം ക്ലാസ് |
Multitasking Staff |
>പത്താം ക്ലാസ് |
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.
നിങ്ങൾക്ക് അനിയോജ്യമായ മറ്റു ജോലികൾ
Application Fee Details
Category |
Application Fee |
Unreserved and OBC |
Rs. 1100 |
SC, ST, Divyang, Women, Ex Servicemen |
Rs. 600 |
How To Apply For TFRI Recruitment 2023 ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?
- https://www.icfre.org/ വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് TFRI വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി TFRI Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ