നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാം - VNIT Recruitment 2022 - 457 Vacancies

VNIT Recruitment 2022,VNIT Recruitment Notification 2022,VNIT Notification 2022

VNIT Recruitment 2022 : Visvesvaraya national Institute of Technology (VNIT) ഇപ്പോള്‍ Superintendent, Personal Assistant, Technical Assistant, Jr. Engineer, Library and Information Assistant, SAS Assistant, Office Attendant, Lab Attendant, Junior Assistant, Senior Assistant, Stenographer, Senior Stenographer, Technician and Senior Technician തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 27 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

VNIT Recruitment 2022 - 457 Vacancies

VNIT Recruitment 2022 Details

VNIT Recruitment 2022 Notification Details
Organization Name Visvesvaraya national Institute of Technology (VNIT)
Job Type Central Government
Recruitment Type Direct Recruitment
Advt No Admin/Advt-01-2022 dated 28th November 2022
Post Name Superintendent, Personal Assistant, Technical Assistant, Jr. Engineer, Library and Information Assistant, SAS Assistant, Office Attendant, Lab Attendant, Junior Assistant, Senior Assistant, Stenographer, Senior Stenographer, Technician and Senior Technician
Total Vacancy 457
Job Location All Over India
Salary Rs.5,200 – 34,800/-
Apply Mode Online
Last date for submission of application 27th December 2022

Vacancy Details

പേഴ്സണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, എസ്എഎസ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, സീനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ, സീനിയർ ടെക്നീഷ്യൻ തസ്തികയിൽ 457 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
Superintendent 06
Personal Assistant 02
Technical Assistant 20
Jr. Engineer 04
Library and Information Assistant 04
SAS Assistant 01
Office Attendant/ Lab Attendant 20
Junior Assistant 13
Senior Assistant 05
Stenographer 03
Senior Stenographer 30
Technician 15
Senior Technician

Age Limit Details

മേൽ പറഞ്ഞ തസ്തികയിലേക്ക് 33 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Post Name Age Limit
Superintendent 30 years
Personal Assistant 30 years
Technical Assistant 30 years
Jr. Engineer 30 years
Library and Information Assistant 30 years
SAS Assistant 30 years
Office Attendant/ Lab Attendant 27 years
Junior Assistant 27 years
Senior Assistant 33 years
Stenographer 27 years
Senior Stenographer 33 years
Technician 27 years
Senior Technician 33 years

Salary Details

പേഴ്സണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, എസ്എഎസ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, സീനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ, സീനിയർ ടെക്നീഷ്യൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
Superintendent Rs. 9,300 – 34,800
Personal Assistant Rs. 9,300 – 34,800
Technical Assistant Rs. 9,300 – 34,800
Jr. Engineer Rs. 9,300 – 34,800
Library and Information Assistant Rs. 9,300 – 34,800
SAS Assistant Rs. 9,300 – 34,800
Office Attendant/ Lab Attendant Rs. 5,200 – 20,200
Junior Assistant Rs. 5,200 – 20,200
Senior Assistant Rs. 5,200 – 20,200
Stenographer Rs. 5,200 – 20,200
Senior Stenographer Rs. 5,200 – 20,200
Technician Rs. 5,200 – 20,200

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

പേഴ്സണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, എസ്എഎസ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, സീനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ, സീനിയർ ടെക്നീഷ്യൻ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
Superintendent First Class Bachelors Degree or Masters Degree
Personal Assistant Bachelors Degree
Technical Assistant B.E/ B.Tech/ MCA
Jr. Engineer B.E/ B.Tech Civil/ Electrical Engineering
Diploma Civil/ Electrical Engineering
Library and Information Assistant Bachelors Degree in Physical Education
SAS Assistant Bachelors Degree in Science/Arts/Commerce
Office Attendant Plus Two
Lab Attendant
Junior Assistant
Senior Assistant
Stenographer
Senior Stenographer
Technician Plus Two in Science
Senior Technician
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fee Details

Category Application Fee
All Categories Rs. 400

How To Apply For VNIT Recruitment 2022 ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?

  1. https://vnit.ac.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. തുടർന്ന് VNIT വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി VNIT Recruitment 2022 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Apply Now Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.