കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കെയർ ടേക്കർ തസ്തകിയിലേക്ക് താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
Vacancy Details
കെയർ ടേക്കർ തസ്തികയിൽ നിലവിൽ 01 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
കെയർ ടേക്കർ | 01 |
Salary Details
കെയർ ടേക്കർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
കെയർ ടേക്കർ | 12,000 രൂപയാണ് പ്രതിമാസ വേതനം |
Age Limit Details
കെയർ ടേക്കർ തസ്തികയിൽ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
കെയർ ടേക്കർ | ഉദ്യോഗാർഥികൾക്ക് 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
കെയർ ടേക്കർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
കെയർ ടേക്കർ | പ്ലസ്ടു/ പ്രീഡിഗ്രിയാണ് യോഗ്യത |
How To Apply?
നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 6ന് രാവിലെ 11 ന് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ (എസ്.ബി.ഐക്ക് സമീപം പൈനാവ്) നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, [email protected].