നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

എൽ ഐ സി യിൽ ജോലി നേടാം - LIC ADO Recruitment 2023

LIC ADO Recruitment 2023,LIC ADO Recruitment Notification 2023,LIC ADO Notification 2023,LIC Recruitment 2023

LIC ADO Recruitment 2023 : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

LIC ADO Recruitment 2023

LIC ADO Recruitment 2023

LIC ADO Notification Details
Organization Name Life Insurance Corporation of India (LIC)
Job Type Central Govt
Recruitment Type Direct Recruitment
Advt No NA
Post Name Apprentice Development Officers
Total Vacancy 9394
Job Location All Over India
Salary Rs.35650- to 56000/-
Apply Mode Online
Last date for submission of application 10th February 2023

Vacancy Details

അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിൽ നിലവിൽ 9394 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
Apprentice Development Officers 9394

LIC ADO Vacancy 2023 Southern Zone

Division UR EWS OBC SC ST Total
Chennai I & II 148 33 79 68 4 332
Coimbatore 61 14 33 37 3 148
Madurai 76 14 27 33 1 141
Salem 61 11 22 27 115
Thanjavur 56 11 23 21 1 112
Triunelveli 43 8 14 21 1 87
Vellor 64 12 20 23 1 120
Ernakulam 40 7 22 10 79
Kottayam 57 12 35 15 1 120
Kozhikode 66 11 19 20 1 117
Thrissur 32 5 17 4 1 59
Trivandrum 47 8 20 10 1 86
Total 751 146 331 273 15 1516

Age Limit Details

അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Post Name Age Limit
Apprentice Development Officers 21 മുതൽ 30 വയസ്സുവരെ

Qualification Details

വിദ്യാഭ്യാസ യോഗ്യത:

അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qualification
Apprentice Development Officers ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോഷിപ്പ്

Application Fee

Category Application Fees
General/EWS/OBC (Male) 750/-
SC/ST, PwBD 100/-

How To Apply?

  1. https://licindia.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. തുടർന്ന് Life Insurance Corporation of India (LIC) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി IC ADO Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.