നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

റെയിൽ വേയിൽ ജോലി നേടാം - South Eastern Railway Recruitment 2023

South Eastern Railway Recruitment 2023,South Eastern Railway Recruitment Notification 2023,South Eastern Railway Notification 2023

South Eastern Railway Recruitment 2023 : സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റീസ് ട്രെയിനി തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

South Eastern Railway Recruitment 2023

South Eastern Railway Recruitment 2023

South Eastern Railway Recruitment 2023 Notification Details
Organization Name South Eastern Railway (SER)
Job Type Central Govt
Recruitment Type Apprentices Training
Advt No Notice No. SER/P-HQ/RRC/PERS/ACT APPRENTICES/2022-23
Post Name Apprentices Training
Total Vacancy 1785
Job Location All Over India
Salary As per rule
Apply Mode Online
Last date for submission of application 2nd February 2023

Vacancy Details

അപ്രന്റീസ് ട്രെയിനി തസ്തികയിൽ നിലവിൽ 1785 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Place Vacancy
Kharagpur 360
Signal & Telecom (workshop)/ Kharagpur 87
Track Machine Workshop/ Kharagpur 120
SSE (Work)/ Engg./ Kharagpur 28
Carriage & Wagon Depot/ Kharagpur 121
Diesel Loco Shed/ Kharagpur 50
Sr. DEE (G)/Kharagpur 90
TRD Depot/ Electrical/ Kharagpur 40
EMU Shed/ Electrical/ TPKR 40
Electric Loco Shed/ Santragachi 36
Sr. DEE (G)/ Chakradharpur 36
Electric Traction Depot/ Chakradharpur 30
Carriage & Wagon Depot/ Chakradharpur 65
Electric Loco Shed/ TATA 72
Engineering Workshop/ SINI 100
Track Machine Workshop/ SINI 07
SSE (Works)/ Engg/ Chakradharpur 26
Electric Loco Shed/ Bondamunda 50
Diesel Loco Shed/ Bondamunda 52
Sr. DEE (G) / ADRA 30
Carriage & Wagon Depot/ ADRA 65
Diesel Loco Shed/ BKSC 33
TRD Depot/ Electrical/ ADRA 30
Electric Loco Shed/ BKSC 31
Flash Butt Welding Plant/ Jharsuguda 25
SSE (Works)/ Engg/ ADRA 24
Carriage & Wagon Depot/ Ranchi 30
SR. DEE (G)/ Ranchi 30
TRD Depot/ Electrical/ Ranchi 10
SEE (Works)/ Engg/ Ranchi 10

Age Limit Details

അപ്രന്റീസ് ട്രെയിനി തസ്തികയിൽ തസ്തികയിലേക്ക് 24 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Post Name Age Limit
ACT Apprentices 15 മുതൽ 24 വയസ്സുവരെ

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qualification
ACT Apprentices പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.

Application Fee

Name of the Community Fee Details
ജനറൽ/ OBC Rs.100/-
SC/ST/PWD/Women ഫീസ് ഇല്ല

How To Apply?

  1. http://www.rrcser.co.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. തുടർന്ന് outh Eastern Railway (SER) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി South Eastern Railway Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.