BSF Constable Recruitment 2023 : ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
BSF Constable Recruitment 2023
| BSF Constable Recruitment 2023 Notification Details | |
|---|---|
| Organization Name | Border Security Force (BSF) |
| Job Type | Central Govt |
| Recruitment Type | Direct Recruitment |
| Advt No | NA |
| Post Name | constable |
| Total Vacancy | 1410 |
| Job Location | All Over India |
| Salary | Rs.21,700 -69,100/- |
| Apply Mode | Online |
| Application Start | 1st February 2023 |
| Last date for submission of application | 28th February 2023 |
Vacancy Details
കോൺസ്റ്റബിൾ തസ്തികയിൽ നിലവിൽ 1410 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Vacancy |
|---|---|
| Constable (Cobbler) | 22 Male, 01 Female |
| Constable (Tailor) | 12 Male, 01 Female |
| Constable (Plumber) | 22 Male, 01 Female |
| Constable (Painter) | 16 Male, 01 Female |
| Constable (Electrician) | 12 |
| Constable (Pump Operator) | 01 |
| Constable (Draughtsman) | 08 |
| Constable (Upholster) | 01 |
| Constable (Tin Smith) | 01 |
| Constable (Butcher) | 01 |
| Constable (Cook) | 456 Male, 24 Female |
| Constable (Water Carrier) | 280 Male, 14 Female |
| Constable (Washer Man) | 125 Male, 07 Female |
| Constable (Baber) | 57 Male, 03 Female |
| Constable (Sweeper) | 263 Male, 14 Female |
| Constable (Waiter) | 05 |
| Constable (Mali) | 25 Male, 01 Female |
| Constable (Khoji) | 36 |
Salary Details
കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ/ഡിസിപിഒ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Name of Posts | Salary |
|---|---|
| Constable | Rs.21,700 -69,100/- |
Age Limit Details
കോൺസ്റ്റബിൾ തസ്തികയിൽ തസ്തികയിലേക്ക് 25 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
| Post Name | Age Limit |
|---|---|
| Constable (All Posts) | 18 to 25 years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
കോൺസ്റ്റബിൾ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
| Post Name | Qualification |
|---|---|
| Constable (Carpenter, Painter, Plumber, Electrician, Pump Operator, Draughtsman, Upholster and Tin Smith) | പത്താം ക്ലാസ് വിജയം ഒരേ ട്രേഡിൽ രണ്ട് വർഷം ഐ.ടി.ഐ OR ഒരു വർഷത്തെ ഐടിഐ അല്ലെങ്കിൽ അതേ ട്രേഡിൽ സർക്കാർ അഫിലിയേറ്റ് ചെയ്ത വൊക്കേഷണൽ കോഴ്സ് |
| Constable (Cobbler, Tailor, Washerman, Barber, Sweeper, Mali and Khoji) | പത്താം ക്ലാസ് വിജയം അതത് ട്രേഡിൽ പ്രാവീണ്യം ഉണ്ടായിരിക്കണം |
| Constable (Cook, Water carrier, Waiter and Butcher) | പത്താം ക്ലാസ് വിജയം NSQF-1 |
How To Apply?
https://rectt.bsf.gov.in/ വഴി ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.