CISF Constable Driver Recruitment 2023 : CISF കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ/ഡിസിപിഒ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
CISF Constable Driver Recruitment 2023
CISF Constable Driver Recruitment 2023 Notification Details | |
---|---|
Organization Name | Central Industrial Security Force (CISF) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Constable (Driver), Constable/DCPO |
Total Vacancy | 451 |
Job Location | All Over India |
Salary | Rs.21,700 -69,100 |
Apply Mode | Online |
Last date for submission of application | 22nd February 2023 |
Vacancy Details
കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ/ഡിസിപിഒ സർവീസ് തസ്തികയിൽ നിലവിൽ 100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Vacancies |
---|---|
Constable/Driver | 183 |
Constable/(Driver – Cum – Pump – Operator) (i.e. Driver for fire services) | 268 |
Salary Details
കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ/ഡിസിപിഒ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
Constable/Driver | Rs.21,700-69,100/- |
Constable/(Driver – Cum – Pump – Operator) (i.e. Driver for fire services) | Rs.21,700-69,100/- |
Age Limit Details
കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ/ഡിസിപിഒ സർവീസ് തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Name of Posts | Age Limit |
---|---|
Constable/Driver | 21 നും 27 നും ഇടയിൽ |
Constable/(Driver – Cum – Pump – Operator) (i.e. Driver for fire services) | 21 നും 27 നും ഇടയിൽ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ/ഡിസിപിഒ സർവീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
Constable/Driver | Educational Qualification: പത്താം ക്ലാസ് വിജയം Driving Licence: വാഹനത്തിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം a) ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ (HMV / TV) b) ലൈറ്റ് മോട്ടോർ വെഹിക്കിൾ c) ഗിയർ ഉള്ള മോട്ടോർ സൈക്കിൾ 22/02/2023 വരെ ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ, മോട്ടോർ സൈക്കിൾ എന്നിവ ഓടിച്ചതിന്റെ 03 വർഷത്തെ പരിചയം |
Selection Process
IPRC ഉദ്യോഗാർത്ഥികളെ തിരഞ്ഞടുക്കുന്നത് ചുവടെ പറയുന്ന പ്രക്രിയകൾ വഴിയാണ്.
- Physical Standard Test (PST)
- Physical Efficiency Test (PET)
- Documentation
- Trade Test
- Written Examination
- Medical Examination
Physical Standard
Category | Height | Chest |
---|---|---|
UR / SC / OBC | 167 cms | 80-85 cms |
ST | 160 cns | 76-81 cms |
Physical Efficiency Test
PET Events | Parameters |
---|---|
800 Mtrs Run | In 3 minutes 15 seconds |
Long Jump | 11 feet in 03 chance |
High Jump | 3 feet 6 inches in 03 chances |
Trade Test Details
Test Name | Total Marks | Qualify Marks |
---|---|---|
Driving test for Light Vehicle | 50 | 25 |
Driving test for Heavy Vehicle | 50 | 25 |
Practical knowledge of motor mechanism and ability to carry out minor repair of vehicles | 30 | 15 |
Application Fee Details
UR, EWS, OBC ഉദ്യോഗാർത്ഥികൾ 100/- രൂപ അപേക്ഷ ഫീസ് അടക്കണം.അപേക്ഷാ ഫീസ് അടയ്ക്കുന്നതിന് SC/ST/ESM എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് അല്ലെങ്കിൽ റുപേ കാർഡുകൾ, യുപിഐ എന്നിവ ഉപയോഗിച്ച് നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിലെ പണം വഴിയോ ഓൺലൈനായി ഫീസ് അടയ്ക്കാം. മുകളിൽ പറഞ്ഞിരിക്കുന്നതല്ലാത്ത മറ്റു രീതിയിൽ അടച്ച ഫീസ് സ്വീകരിക്കുന്നതല്ല.
How To Apply?
- ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് Central Industrial Security Force (CISF) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി CISF Constable Driver Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.