Kerala High Court Munsiff Magistrate Recruitment 2023 : കേരള ഹൈകോടതി മുൻസിഫ് മജിസ്‌ട്രേറ്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala High Court Munsiff Magistrate Recruitment 2023
Kerala High Court Munsiff Magistrate Notification Details | |
---|---|
Organization Name | Kerala High Court |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | Advt. No. HCKL/352/2023-REC4 |
Post Name | Munsiff Magistrate |
Total Vacancy | 69 |
Job Location | All Over India |
Salary | NA |
Apply Mode | Online |
Application Start | 1st February 2023 |
Last date for submission of application | 23rd February 2023 |
Vacancy Details
മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികയിൽ നിലവിൽ 69 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Munsiff Magistrate | 69 |
Age Limit Details
മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികയിൽ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
Munsiff Magistrate | 35 years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Munsiff Magistrate | ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദം ഇന്ത്യൻ പൗരൻ ആയിരിക്കണം. |
Application Fee Details
Category | Application Fee |
---|---|
SC/ST/Unemployed persons with disability | No Fees |
All other | Rs. 1250 |
How To Apply?
- ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക.
- ശേഷം തുറന്നു വരുന്ന വെബ്‌സൈറ്റില് നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ ചെയ്യുക.
- തുടർന്ന് ഫോട്ടോയും ഒപ്പം അപ്‌ലോഡ് ചെയ്യുക.
- അപ്ലിക്കേഷൻ സമർപ്പിക്കേണ്ട തസ്തിക തിരഞ്ഞെടുക്കുക.
- അപേക്ഷ ഫീസ് അടയ്ക്കുക.
- അപ്ലിക്കേഷൻ സബ്മിറ്റ്‍ ചെയ്യുക.
- പ്രിന്റ് ഔട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ