നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

UPSC വിജ്ഞാപനം 2023: UPSC Civil Services IAS and IFS Notification 2023

UPSC Civil Services IAS and IFS Notification 2023,UPSC Civil Services IAS and IFS Recruitment 2023

UPSC വിജ്ഞാപനം 2023 : Union Public Service Commission (UPSC) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

UPSC വിജ്ഞാപനം 2023: UPSC Civil Services IAS and IFS Notification 2023

UPSC Civil Services IAS and IFS Notification 2023

UPSC Civil Services IAS and IFS Exam 2023 Notification Details
Organization Name The Union Public Service Commission
Job Type Central Govt
Recruitment Type Direct Recruitment
Advt No 05/2023-CSP
Post Name Indian Administrative Service and Indian Forest Service
Total Vacancy 1105
Job Location All Over India
Salary Rs.56,100
Apply Mode Online
Last date for submission of application 21st February 2023

Vacancy Details

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തസ്തികയിൽ നിലവിൽ 1105 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
Indian Administrative Service 1105
Indian Forest Service 150
Total Post 1255

Services and Posts

SI No Services and Posts
(i) Indian Administrative Service
(ii) Indian Foreign Service
(iii) Indian Police Service
(iv) Indian Audit and Accounts Service, Group ‘A’
(v) Indian Civil Accounts Service, Group ‘A’
(vi) Indian Corporate Law Service, Group ‘A’
(vii) Indian Defence Accounts Service, Group ‘A’
(viii) Indian Defence Estates Service, Group ‘A’
(ix) Indian Information Service, Junior Grade Group ‘A’
(x) Indian Postal Service, Group ‘A’
(xi) Indian P&T Accounts and Finance Service, Group ‘A’
(xii) Indian Railway Protection Force Service, Group ‘A’
(xiii) Indian Revenue Service (Customs & Indirect Taxes) Group ‘A’
(xiv) Indian Revenue Service (Income Tax) Group ‘A’
(xv) Indian Trade Service, Group ‘A’ (Grade III)
(xvi) Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
(xvii) Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Civil Service (DANICS), Group ‘B’
(xviii) Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Police Service (DANIPS), Group ‘B’
(xix) Pondicherry Civil Service (PONDICS), Group ‘B’

Age Limit Details

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തസ്തികയിൽ തസ്തികയിലേക്ക് 32 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

  • ഉദ്യോഗാർത്ഥികൾ 21 വയസ്സിനും 32 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം അതായത് ഉദ്യോഗാർത്ഥികൾ 1991 ഓഗസ്റ്റ് 2-ന് മുമ്പും 2002 ഓഗസ്റ്റ് 1-ന് ശേഷവും ജനിച്ചവരാകരുത്.
  • ഒരു ഉദ്യോഗാർത്ഥി പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗത്തിൽ പെട്ടയാളാണെങ്കിൽ പരമാവധി അഞ്ച് വർഷം വരെ ഇളവ് ഉണ്ട്.

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
Indian Administrative Service അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
Indian Forest Service ഒരു ഉദ്യോഗാർത്ഥി മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഒന്നിലെങ്കിലും ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ ഏതെങ്കിലും സർവകലാശാലകളുടെ അഗ്രികൾച്ചർ, ഫോറസ്ട്രി അല്ലെങ്കിൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം നേടിയിരിക്കണം.അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

Application Fee Details

  • UR / OBC: Rs. 100/-
  • SC / ST / PH: Nil
  • All Female Candidates: Nil
  • Payment Mode: ഓൺലൈൻ ആയോ ഇ ചലാൻ വഴിയോ പണം അടയ്ക്കാം

How To Apply?

അപേക്ഷകർ upsconline.nic.in എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. വൺ ടൈം രജിസ്ട്രേഷൻ (OTR) പ്ലാറ്റ്‌ഫോമിൽ, അപേക്ഷകൻ ആദ്യം സ്വയം രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. OTR ജീവിതത്തിൽ ഒരിക്കൽ മാത്രം രജിസ്റ്റർ ചെയ്താൽ മതി. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഉദ്യോഗാർത്ഥി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.