IGNOU JAT Recruitment 2023 : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
IGNOU JAT Recruitment 2023
IGNOU JAT Notification Details | |
---|---|
Organization Name | Indira Gandhi National Open University |
Job Type | Central Govt |
Recruitment Type | Direct Recruitment |
Post Name | Junior Assistant-cum-Typist (JAT) |
Total Vacancy | 200 |
Job Location | All Over India |
Salary | Rs.19,900 -63,200/- |
Apply Mode | Online |
Last date for submission of application | 20th April 2023 |
Vacancy Details
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിലവിൽ 200 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Post | No of Vacancies |
---|---|
Junior Assistant-cum-Typist (JAT) | 200 |
Age Limit Details
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Name of Post | Age Limit |
---|---|
Junior Assistant-cum-Typist (JAT) | 18 മുതൽ 27 വയസ്സുവരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
Junior Assistant-cum-Typist (JAT) | പത്താം ക്ലാസ് പ്ലസ് ടൂ ടൈപ്പിംഗ് സ്പീഡ് :- 40 w.p.m. in English and 35 w.p.m. in Hindi on Computer |
Application Fee Details
വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിലോ ഫീസ് അടയ്ക്കാം.
Category | Fee |
---|---|
UR/EWS/OBC | Rs 1000/- |
SC/ST/Female | Rs.600/- |
How To Apply?
അപേക്ഷകൾ recruitment.nta.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- recruitment.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക
- IGNOU Recruitment Examination - 2023 for Junior Assistant-cum-Typist (JAT) യിൽ ക്ലിക്ക് ചെയ്യുക.
- ശേഷം IGNOU JAT Recruitment Registration Form എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- New Registration ക്ലിക്ക് ചെയ്യുക.
- നിങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.