DAE DPS Recruitment 2023 : കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ആണവ വകുപ്പിന് കീഴില്‍ DAE DPS ല്‍ Junior Purchase Assistant , Junior Storekeeper തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Department of Atomic Energy, Directorate of Purchase & Stores Recruitment 2023
| DAE DPS Notification Details | |
|---|---|
| Organization Name | Department of Atomic Energy, Directorate of Purchase & Stores |
| Job Type | Central Govt |
| Recruitment Type | Direct Recruitment |
| Post Name | Junior Purchase Assistant , Junior Storekeeper |
| Total Vacancy | 65 |
| Job Location | All Over India |
| Salary | Rs.25,500 – 81,100/- |
| Apply Mode | Online |
| Last Date | 15th May 2023 |
Vacancy Details
Junior Purchase Assistant , Junior Storekeeper തസ്തികയിൽ നിലവിൽ 65 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Name of Posts | No. of Vacancies |
|---|---|
| Junior Purchase Assistant / Junior Storekeeper | 65 |
| SC | ST | OBC | EWS | UR | Total |
| 23 | 0 | 08 | 22 | 12 | 65 |
Salary Details
വിവിധ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post | Salary |
|---|---|
| Junior Purchase Assistant / Junior Storekeeper | Level 4 (Rs.25500- Rs.81100) |
Age Limit Details
Junior Purchase Assistant , Junior Storekeeper തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
| Name of Posts | Age Limit |
|---|---|
| Junior Purchase Assistant / Junior Storekeeper | 18 to 27 Years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- 60 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം. അല്ലെങ്കിൽ
- 60% മാർക്കോടെ കൊമേഴ്സ് ബിരുദം. അല്ലെങ്കിൽ
- സർക്കാർ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഡിപ്ലോമ.
Application Fees
ഫീസ് ഓണ്‍ലൈന്‍ ആയി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് അടക്കാം. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.
| Category |
Fee |
|---|---|
| ജനറൽ,OBC | Rs.200/- |
| Women candidates, Ex-Servicemen and PWD | അപേക്ഷ ഫീസ് ഇല്ല |
How To Apply?
അപേക്ഷകൾ dpsdae.formflix.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- ഘട്ടം 1: www.dpsdae.gov.in എന്നതിൽ DPS DAE യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഘട്ടം 2 ഒരു പുതിയ ലോഗിൻ ഐഡി സൃഷ്‌ടിക്കാൻ പുതിയ രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: വിജയകരമായ രജിസ്ട്രേഷനിൽ, ലോഗിൻ ഐഡിയും പാസ്‌വേഡും സ്ഥാനാർത്ഥിയുടെ രജിസ്റ്റർ ചെയ്ത മെയിലിലേക്ക് അയയ്ക്കും.
- ഘട്ടം 4: ആവശ്യമായ വിശദാംശങ്ങളോടെ DPS DAE റിക്രൂട്ട്‌മെന്റ് 2023 അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഘട്ടം 5: നിർദിഷ്ട ഫോർമാറ്റിൽ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- ഘട്ടം 6: നിങ്ങളുടെ വിഭാഗം അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കാൻ തുടരുക.
- ഘട്ടം 7: DPS DAE റിക്രൂട്ട്‌മെന്റ് അപേക്ഷാ ഫോം സമർപ്പിക്കുക, ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക