നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവുകൾ : Kerala High Court Part Time Sweeper Recruitment 2023

Apply for Kerala High Court Part Time Sweeper Recruitment 2023 - 5th pass eligible, age limit 45 years, 04 vacancies available. Grab the opportunity

Kerala High Court Part Time Sweeper Recruitment 2023 : കേരള ഹൈകോടതി പാപാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 24 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala High Court Part Time Sweeper Recruitment 2023

Kerala High Court Part Time Sweeper Recruitment 2023

Kerala High Court Part Time Sweeper Notification 2023 : Job Summary
Organization High Court of Kerala (HCK)
Name of the Post Part-time Sweeper
Total Vacancies 04
Salary Rs.13,000/- to Rs.21,080/-
Experience Fresher
Method of Appointment Direct Recruitment
Job location Kerala
Walk-In date 24 May 2023

Vacancy Details

പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിലവിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
പാർട്ട് ടൈം സ്വീപ്പർ 04

Salary Details

പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
പാർട്ട് ടൈം സ്വീപ്പർ Rs.13000- Rs.21080/-

Age Limit Details

പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.

  • ബധിരർ,ശബ്ദ-ശ്രവണ പരിധിയുള്ളവർ, കാഴ്ച പരിമിതിയുള്ളവർ എന്നീ വിഭാഗത്തിൽ പെടുന്നവർ 1973 ജനുവരി രണ്ടിനും 2005 ജനുവരി 01 നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • മറ്റു ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ 1977 ജനുവരി രണ്ടിനും 2005 ജനുവരി 01 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
  • ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയരുത്.

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

  • അഞ്ചാം ക്ലാസ് വിജയം അല്ലെങ്കിൽ പത്താം ക്ലാസ് വിജയം.
  • നല്ല ശാരീരിക ക്ഷേമത ഉണ്ടായിരിക്കണം.

How To Apply?

  1. അപേക്ഷകന് സാധുതയുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ഉണ്ടായിരിക്കണം.
  2. ഒന്നാമത്തെ ഘട്ടത്തിൽ പുതിയ അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
  3. രണ്ടാമത്തെ ഘട്ടത്തിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയുക.
  4. ഫൈനൽ സബ്മിഷന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചു വയ്ക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 24th മേയ് 2023
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.