NYKS Volunteer Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കേരളത്തില്‍ നാഷണൽ യൂത്ത് വോളണ്ടിയർ ജോലി നേടാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 3 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NYKS Volunteer Recruitment 2023
Nehru Yuva Kendra Sangathan Notification Details | |
---|---|
Organization Name | Nehru Yuva Kendra Sangathan (NYKS) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Post Name | National Youth Volunteer |
Total Vacancy | Various |
Job Location | All Over India |
Salary | Rs.5,000/- |
Apply Mode | Online |
Last date for submission of application | 3rd May 2023 |
Vacancy Details
നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികയിൽ നിലവിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | No of Vacacies |
---|---|
National Youth Volunteer | Various |
Age Limit Details
നാഷണൽ യൂത്ത് വോളണ്ടിയർറ്റ് തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Name of Posts | Age Limit |
---|---|
National Youth Volunteer | 18 മുതൽ 29 വയസ്സ് വരെ (1st April 2023 പ്രകാരം വയസ്സ് കണക്കാക്കും) |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
National Youth Volunteer | മിനിമം യോഗ്യത പത്താം ക്ലാസ് വിജയം |
How To Apply?
അപേക്ഷകൾ www.nyks.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.ചുവടെ അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് നല്കിട്ടുണ്ട്.