MILMA Job Notification 2023 : മില്‍മയില്‍ ടെറിട്ടറി സെയിൽസ് ഇൻ-ചാർജ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 18 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
MILMA Territory Sales In Charge Recruitment 2023
MILMA Territory Sales In Charge Notification Details | |
---|---|
Organization Name | Kerala Co-Operative Milk Marketing Federation Ltd (Milma) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Post Name | Territory Sales In-Charge (TSI) |
Total Vacancy | Various |
Job Location | All Over Kerala |
Salary | Rs.2.5 to 3 lakhs CTC+TA/DA+ Incentives |
Apply Mode | Online |
Last date for submission of the application | 18th April 2023 |
Vacancy Details
ടെറിട്ടറി സെയിൽസ് ഇൻ-ചാർജ് തസ്തികയിൽ നിലവിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Territory Sales In-Charge (TSI) | 1. Alappuzha 2. Kottayam 3. Idukki 4. Kozhikode 5. Wayanad 6. Kasaragod |
Salary Details
ടെറിട്ടറി സെയിൽസ് ഇൻ-ചാർജ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Territory Sales In-Charge (TSI) | Rs.2.5 to 3 lakhs CTC+TA/DA+ Incentives |
Age Limit Details
ടെറിട്ടറി സെയിൽസ് ഇൻ-ചാർജ്റ്റ് തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
Territory Sales In-Charge (TSI) | 28 Years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- ഉദ്യോഗാർത്ഥി എംബിഎ ബിരുദധാരിയോ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം
- FMCG ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം
- സജീവമായ ശ്രവണം, ചർച്ചകൾ, ന്യായവാദം എന്നിവയുള്ള ഒരു വേഗത്തിലുള്ള സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി
- ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം
- യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
- ഇരുചക്ര വാഹനം ഉണ്ടായിരിക്കണം
How To Apply?
അപേക്ഷകൾ https://kcmd.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.