Get A Job In Gulf Via Kerala Government
സൗദി അരേബ്യയിലെ പ്രമുഖ ഭക്ഷ്യ നിര്‍മ്മാണ കമ്പനി വിവിധ തസ്തികകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു
ഹയില്‍ നഗരത്തിലെ പ്രശസ്ത ഭക്ഷ്യ നിര്‍മ്മാണ സ്ഥാപനം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനുഭവസമ്പന്നരായ പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ODEPEC) ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പത്തു മണിക്കൂര്‍ ജോലിസമയവും മൂന്നുമാസത്തെ പരീക്ഷണകാലയളവുമുള്ള മൂന്നുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താമസ സൗകര്യവും ഗതാഗത സംവിധാനവും കമ്പനി വഹിക്കും. എന്നാല്‍ ഭക്ഷണ അലവന്‍സ് ലഭിക്കുകയില്ല. ശമ്പള നിരക്ക് തസ്തിക അനുസരിച് നിശ്ചയിക്കും.
താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകളെ ക്ഷണിച്ചിരിക്കുന്നു:
Position | Experience Required |
---|---|
Data analyst | കുറഞ്ഞത് 3 വർഷത്തെ പരിചയം |
Branch Manager (Cafes or Food Sector) | കുറഞ്ഞത് 5 വർഷത്തെ പരിചയം |
Executive HR | കുറഞ്ഞത് 5 വർഷത്തെ പരിചയം |
Photographer and video producer | കഴിവുകളെ ആശ്രയിച്ചിരിക്കുന്നു |
Purchasing accountant | കുറഞ്ഞത് 3 വർഷത്തെ പരിചയം |
Cost Accountant | കുറഞ്ഞത് 3 വർഷത്തെ പരിചയം |
Public Accountant | കുറഞ്ഞത് 5 വർഷത്തെ പരിചയം |
Microsoft Dynamics Consultant | കുറഞ്ഞത് 5 വർഷത്തെ പരിചയം |