KDISC Recruitment 2024 ; കേരളത്തിലെ എല്ലാ ജില്ലകളിലുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന K-DISC (കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്സില്‍) മദര്‍ അനിമേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഏതെങ്കിലും സയന്‍സ് ബിരുദധാരികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ജൂണ്‍ 13 മുതല്‍ 24 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
Vacancy Details
മദര്‍ അനിമേറ്റര്‍ തസ്തികയിലേക്ക് 62 ഒഴിവുകളാണ് നിലവിലുള്ളത്. ശമ്പളം 12,500 രൂപയാണ്.
Eligibility Criteria
വയസ്സ്: 40 വയസ്സില്‍ താഴെയായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും സയന്‍സ് ബിരുദം.
How To Apply?
താല്‍പര്യമുള്ളവര്‍ തങ്ങളുടെ ബയോഡാറ്ററും യോഗ്യതാ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും [email protected] എന്ന ഇമെയിലിലേക്ക് അയച്ചുകൊടുക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന ആദ്യ തീയതി ജൂണ്‍ 13, 2024 ആണ്. അവസാന തീയതി ജൂണ്‍ 24, 2024 ആണ്.
വിജ്ഞാപനംതൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ