Kerala Lab Attender Recruitment 2023 : കേരള പി എസ് സി ലാബ് അറ്റൻഡർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Lab Attender Recruitment 2023
Name of Department | Drugs Control |
Name of Post | Lab Attender |
Category Number | 598/2022 |
Method of Appointment | Direct Recruitment |
Scale Of Pay | Rs.23700-52600/- |
Number of Vacancies | 13(Thirteen) |
Mode of Apply | Online |
Last date to submit the application | 1st February 2023 |
Vacancy Details
ലാബ് അറ്റൻഡർ തസ്തികയിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of the Post | Vacancies |
---|---|
Lab Attender | 13 |
Age Limit Details
ലാബ് അറ്റൻഡർ തസ്തികയിൽ തസ്തികയിലേക്ക് 31 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Name of Posts | Age Limit |
---|---|
Lab Attender | 19 മുതൽ 31 വരെ. ഉദ്യോഗാർത്ഥികൾ
02.01.1986 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. OBC : 34 വരെ SC/ST : 36 വരെ |
Salary Details
ലാബ് അറ്റൻഡർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
Lab Attender | ₹ 23700-52600/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ലാബ് അറ്റൻഡർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
Lab Attender | SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത |
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.